Muthukal korthu mudippoo choodiya
Mugdasoundharyame!-ninte
Poomudichurulil chumbikkananayum
Kamukan njan,ninte
Kaamukan njan!
Paanithalangalam padmadalangale
Njanonnu thazhukikkotte!
Thazhukithazhukiyathankathakidil njan
Ezhuthum puthiyoru manthram-ente
Hrudayasreechakramanthram!
(muthukal ...)
Shaapashialayaya paavamahalyayo?
Paadi njanurthum ninne!
Thazhukithazhukiyaa tharunyathen kudathi-
Narulum puthiyoru janmam!-naam
Inapiriyathoru janmam
മുത്തുകള്‍ കോര്‍ത്തു മുടിപ്പൂചൂടിയ
മുഗ്‌ദ്ധസൌന്ദര്യമേ നിന്റെ
പൂമുടിച്ചുരുളില്‍ ചുംബിയ്ക്കാനണയും
കാമുകന്‍ ഞാന്‍ നിന്റെ കാമുകന്‍ ഞാന്‍
പാണിതലങ്ങളാം പത്മദലങ്ങളെ
ഞാനൊന്നു തഴുകിക്കോട്ടെ
തഴുകിത്തഴുകിയാ തങ്കത്തകിടില്‍ ഞാന്‍
എഴുതും പുതിയൊരു മന്ത്രം എന്റെ
ഹൃദയശ്രീചക്രമന്ത്രം!
ശാപശിലയായ് പാവമഹല്യയോ?
പാടിഞാനുണര്‍ത്തും നിന്നെ
തഴുകിത്തഴുകിയാ താരുണ്യത്തേൻ കുടത്തി-
നരുളും പുതിയൊരു ജന്മം നാം
ഇണപിരിയാത്തൊരു ജന്മം
Movie/Album name: Vezhambal (Ahalyamoksham)
Artists