സ്വരലയപല്ലവിയിൽ ചേക്കേറും താളങ്ങൾ പലദിനരാവുകളിൽ മുന്നേറും മോഹങ്ങൾ ഒരു കിളി ചിതറിയ തൂവലും പീലിയും മറുകിളി കൂട്ടും ചെറിയൊരു കൂടിൻ പുതിയൊരു രൂപം ഓരോ നാളും ഹേയ് (സ്വരലയപല്ലവിയിൽ...)
പാരിൽ പയ്യെത്തിന്നാൽ പനയും തിന്നാം എന്നല്ലോ തോഴരേ ഒന്നായ് ഒത്തൊരുമിച്ചാൽ മലയും മറിയുംചൊല്ലല്ലോ കൂട്ടരെ ഒരു കൈയ്യൊട് കൈ ചേരാം വടിയായ് ഉയരാം ഒരു തോളോടു തോളൊപ്പം നിന്നിടാം വിധിശേഖരവും ശുഭജീവിതവും വരുമീ വഴിയേ വിധി പോലെ മനോഹരഭാവിയുമാകെയും അനുദിനമതിസരസം മദഭരിതം സുഖമയമയ്യാ ഹോയ് (സ്വരലയപല്ലവിയിൽ...)
വാനിൽ പറവക്കൂട്ടം വിതയെറിയാതെ കൊയ്യുന്നു നെന്മണി ചേറിൽ ചെന്താമരകൾ ഇടമറിയാതെ നേരുന്നു പൊൻ കണി നറുമുന്തിരി പോലല്ലീ നരജന്മങ്ങൾ പവിഴം കടലിന്നടിയിൽ നേടിടാം ഉദയം പുലരും ഹൃദയം മലരും സമയം തെളിയും നരജീവിത നാടകമേടയിൽ ഈ വിധം അനുപദം അനവരതം അനുനിമിഷം പൊരുതണം അയ്യാ ഹോയ് (സ്വരലയപല്ലവിയിൽ...)
Movie/Album name: Cheppukilukkana Changaathi
Sentence Summary: Cheppukilukkana Changaathi is a 1991 Malayalam family drama about a young woman and the humorous, emotional entanglements surrounding her marriage prospects and family life.
Song Credits:
- Song: Swaralaya Pallaviyil
- Film: Cheppukilukkana Changaathi (1991)
- Lyricist: Bichu Thirumala
- Music Composer: Johnson
- Singer: K. S. Chithra (with chorus)
Musical Style: Melodic film song in the light-classical/Kerala semi-classical vein, with lilting waltz-like rhythm and orchestral accompaniment typical of early-1990s Malayalam cinema.
Raga Details: Set in a raga-based melodic framework evoking a serene, devotional-romantic mood; the tune draws on Hindolam-scale phrases (the Carnatic equivalent of Malkauns), giving it a soft, ascending devotional lilt.
Key Artists Involved:
- Music: Johnson
- Lyrics: Bichu Thirumala
- Playback: K. S. Chithra
- Film directed by: Anil–Babu
Awards & Recognition: No specific awards documented for this song.
Scene Context: Featured as a melodious solo/chorus number picturized on the female lead, expressing the heroine's inner dreams and romantic longing within the film's family-entertainment narrative.