Neehaaram pozhiyaaray

1991
Lyrics
Language: English

Neehaaram pozhiyaaraay thaarunyam kuliraaraay
Unaraathathenthe omale..
Vidaraan vempum ponnaampal njaan
Amalendu enne mukarnnaalo
(neehaaram..)

Theli vennilaavin paalaazhiyoram paadeellayenthe kinaave
Ninnil thulumpum manivenugaanam kettu njaan enne marannu
Ninnarikil hrudayam sruthi chernnu
(neehaaram....)

Madhuraanuraagam chiri thookiyallo aadeella enthe vasantham
Manjeeeramekum yamunaa tharamgam mounaraagathil mayangi
Ullil thudarum moham jathi chernnu
(neehaaram...)
Language: Malayalam

(പു) ഉം...

(പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്
നീ ഉണരാത്തതെന്തേ ഓമലേ
(സ്ത്രീ) വിടരാന്‍ വെമ്പും പൊന്നാമ്പല്‍ ഞാന്‍
അമലേന്ദു എന്നെ മുകര്‍ന്നാലോ
(പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്

(പു) തെളി വെണ്ണിലാവിന്‍ പാലാഴിയോരം പാടീല്ലയെന്തേ കിനാവേ (2)
(സ്ത്രീ) നിന്നില്‍ തുളുമ്പും മണിവേണുഗാനം കേട്ടു ഞാന്‍ എന്നെ മറന്നു (2)
നിന്നരികില്‍ ഹൃദയം ശ്രുതി ചേര്‍ന്നു
(പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്

(പു) മധുരാനുരാഗം ചിരി തൂകിയല്ലോ ആടീല്ല എന്തേ വസന്തം (2)
(സ്ത്രീ) മഞ്ജീരമേകും യമുനാ തരംഗം മൗനരാഗത്തില്‍ മയങ്ങി (2)
ഉള്ളില്‍ തുടരും മോഹം ജതി ചേര്‍ന്നു

(പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്
നീ ഉണരാത്തതെന്തേ ഓമലേ
(സ്ത്രീ) വിടരാന്‍ വെമ്പും പൊന്നാമ്പല്‍ ഞാന്‍
അമലേന്ദു എന്നെ മുകര്‍ന്നാലോ
(പു) നീഹാരം പൊഴിയാറായ് താരുണ്യം കുളിരാറായ്
Movie/Album name: Kalari
Artists