Koottukettile veeraa Njaan kettu kettiyangu ponen changaayee..aavo..aavo Edaa kannadachonnu ninnaal Nin munnilaay vannu nilkkaam changaayee aavo aavo Kali paranju neramangu poyi ere dooramundenikku thaandaan Evideykku maanju poyaalum ennullil neeyalle Oru njaattupaattinte eenam en kaathil moolunnathengo Kathironnu kaanaan kothichu ini angottingottangottingottangottingo Ini engottaa ey... (vadakku vadakku..)
Vada vada vada vada vadakku vadakku kottana kottana Thekku thithai chodum veykkana Kizhakkile maine kaanaam Padinjaattilu enthaavo (vada vada vada...)
Language: Malayalam
വടക്ക് വടക്ക് കൊട്ടണ് കൊട്ടണ തെക്ക് തിത്തൈ ചോടും വെക്കണ കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില് എന്താവോ (വടക്ക് വടക്ക് .....)
കൂട്ടുകെട്ടിലെ വീരാ ഞാൻ കെട്ടു കെട്ടിയങ്ങ് പോണെൻ ചങ്ങായീ കണ്ണടച്ചൊന്നു നിന്നാൽ നിൻ മുന്നിലായ് വന്നു നില്ക്കാം ചങ്ങായീ കഥ തെരഞ്ഞു മുന്നിൽ വഴി ഒരുങ്ങി പടി കേറി ഏറി ഞാൻ കറങ്ങി പിന്നെ ആറ്റിലാറാടി മദിച്ചേ ആരാരെ തേടാനായ് പൂക്കാത്ത മാവിന്റെ കൊമ്പിൽ കായ്ക്കാത്ത കനി തേടി നടന്നു നാടാകെ നടന്നു ഞാൻ അലഞ്ഞെ ഞാൻ അങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോ ഇനി എങ്ങോട്ടാ....ഓയ്... (വടക്ക് വടക്ക് .....)
വടക്ക് വടക്ക് കൊട്ടണ കൊട്ടണ തെക്ക് തിത്തൈ ചോടും വെക്കണ കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില് എന്താവോ... എന്താവോ...തൃതക്‌ധാം...എന്താവോ...തൃതക്‌ധാം ആവോ
കൂട്ടുകെട്ടിലെ വീരാ ഞാൻ കെട്ടുകെട്ടിയങ്ങ് പോണെൻ ചങ്ങായീ...ആവോ...ആവോ എട കണ്ണടച്ചൊന്നു നിന്നാൽ നിൻ മുന്നിലായ് വന്നു നില്ക്കാം ചങ്ങായീ..ആവോ...ആവോ കളി പറഞ്ഞു നേരമങ്ങ് പോയി ഏറെ ദൂരമുണ്ടെനിക്കു താണ്ടാൻ എവിടേക്ക് മാഞ്ഞുപോയാലും എന്നുള്ളിൽ നീയല്ലേ ഒരു ഞാറ്റുപാട്ടിന്റെ ഈണം എൻ കാതിൽ മൂളുന്നതെങ്ങൊ കതിരൊന്നുകാണാൻ കൊതിച്ചു ഇനി അങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോട്ടങ്ങോട്ടിങ്ങോ ഇനി എങ്ങോട്ടാ....ഏയ്... (വടക്ക് വടക്ക് കൊട്ടണ ....)
വട വട വട വട വടക്ക് വടക്ക് കൊട്ടണ കൊട്ടണ തെക്ക് തിത്തൈ ചോടും വെക്കണ കിഴക്കിലെ മൈനേ കാണാം പടിഞ്ഞാട്ടില് എന്താവോ (വട വട വട ....)