സൂര്യഗ്രഹണമിതേ ഒരു പകലിൻ മരണമിതേ പല പ്രേതാരണ്യ നിഴൽ ചാർത്തുകളുടെ ഭീതകലാപമിതേ സൂര്യഗ്രഹണമിതേ ഒരു പകലിൻ മരണമിതേ പല പ്രേതാരണ്യ നിഴൽ ചാർത്തുകളുടെ ഭീതകലാപമിതേ
ഓ നിഴലേ നീ പകലിൻ കിതാബിൽ കാർമഷിയായ് കുറിച്ചതെന്തേ പാഴ് വര നിറയെ....നിറയെ
കിസ്സയറിയാതെ കിസ്സയറിയാതെ നിശകളൊരായിരമായ് പകലിരുളാലെ പല വഴിയാലെ വിധിയുടെ ദുർഗ്ഗമ പദയാത്ര കിസ്സയറിയാതെ കിസ്സയറിയാതെ നിശകളൊരായിരമായ് പകലിരുളാലെ പല വഴിയാലെ വിധിയുടെ ദുർഗ്ഗമ പദയാത്ര
സൂര്യഗ്രഹണമിതേ ഒരു പകലിൻ മരണമിതേ പല പ്രേതാരണ്യ നിഴൽ ചാർത്തുകളുടെ ഭീതകലാപമിതേ സൂര്യഗ്രഹണമിതേ ഒരു പകലിൻ മരണമിതേ പല പ്രേതാരണ്യ നിഴൽ ചാർത്തുകളുടെ ഭീതകലാപമിതേ മോലാ മോലാ മോലാ....... മോലാ....മോലോ മോലാ..... മോദാ മോദാ മോദാ..... ഹോദാ മോലാ.....