SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nilaave Neeyen Manassinte Theeram 2002
Nilaave neeyen manassinte theeram Thalodum neram thaliraarnnu sneham (nilaave) Ponnithal maaril chaayumee raavil Vannu neeyetho punyamaay munnil Panichendu kilimaram Thalirkkuda nivarthiyallo (nilaave) Kaathorkkum kuyilinakal Theliyunnu mezhuthirikal Aathmaavin althaarayil Ariyaathe snehikkumbol Irumeyyum onnaakumbol Animethayaaru nivarthi Azhakinte chandana raavo? (nilaave) Kai korkkaam vazhiyarikil Kaalathe ethirettidaam Kulir mazhayaay njaananayaam Kuruthola perunnaalilum Kurbaana kollaan pokum Kunjilam praave vaayo Izha neyyum thaaraattil nee Idayante raagam thaayo (nilaave) നിലാവേ നീയെന്‍ മനസ്സിന്റെ തീരം തലോടും നേരം തളിരാര്‍ന്നു സ്നേഹം (നിലാവേ ) പൊന്നിതള്‍ മാറില്‍ ചായുമീ രാവില്‍ വന്നു നീയെതോ പുണ്യമായ് മുന്നില്‍ പനിച്ചെണ്ട് കിളിമരം തളിര്‍ക്കുട നിവര്‍ത്തിയല്ലോ (നിലാവേ ) കാതോര്‍ക്കും കുയിലിണകള്‍ തെളിയുന്നു മെഴുതിരികള്‍ ആത്മാവിന്‍ അള്‍ത്താരയില്‍ അറിയാതെ സ്നേഹിക്കുമ്പോള്‍ ഇരുമെയ്യും ഒന്നാകുമ്പോള്‍ അണിമെത്തയാര് നിവര്‍ത്തി അഴകിന്റെ ചന്ദന രാവോ ? (നിലാവേ ) കൈകോര്‍ക്കാം വഴിയരികില്‍ കാലത്തെ എതിരേറ്റിടാം കുളിര്‍മഴയായ് ഞാനണയാം കുരുത്തോലപ്പെരുന്നാളിലും കുര്‍ബാനകൊള്ളാന്‍ പോകും കുഞ്ഞിളം പ്രാവേ വായോ ഇഴ നെയ്യും താരാട്ടില്‍ നീ ഇടയന്റെ രാഗം തായോ (നിലാവേ )
Movie/Album name: Kanalkkireedam
Artists