Karayalle kunje...karayalle kunje... Picha vechu...picha vechu...nee thaniye... Nadannu vaa.... Ee lokam...ee cheriya lokam Ivide kazhiyum kunju kunju manushyar Kalahichum nunaparanjum kazhiyum neram Picha vechu...picha vechu...nee thaniye... Nadannu vaa.... Nadannu vaa....
Language: Malayalam
കരയല്ലേ കുഞ്ഞേ...കരയല്ലേ കുഞ്ഞേ... പിച്ച വെച്ചു്...പിച്ച വെച്ചു്...നീ തനിയേ... നടന്നു വാ.... ഈ ലോകം...ഈ ചെറിയ ലോകം ഇവിടെ കഴിയും കുഞ്ഞു കുഞ്ഞു മനുഷ്യർ കലഹിച്ചും നുണപറഞ്ഞും കഴിയും നേരം പിച്ച വെച്ചു്...പിച്ച വെച്ചു്...നീ തനിയേ... നടന്നു വാ....