സത്യം മറന്ന ലോകം സ്വര്‍ഗ്ഗം തുറന്നു കാണാന്‍ സ്വപ്നം കണ്ടൊരു ലോകം സ്വപ്നാടകരുടെ ലോകം തങ്കത്തടവറയില്‍ നിന് ചിറകടികള്‍ എന്നുകാണും പുതുവഴികള്‍ പൂമ്പുലരൊളികള്‍ പുതിയ വെളിച്ചം വന്നണയുമ്പോള്‍ പുലരും സ്വാതന്ത്ര്യം പുത്തനുഷസ്സുകള്‍ അറിവെഴുതുമ്പോള്‍ പുലരും സ്വാതന്ത്ര്യം അകം വിരിഞ്ഞ പൂവും ഹൃദയം തെളിഞ്ഞ വാഴ്വും അരുതാത്ത നീതിശാസ്ത്രം പൊരുതാം നമുക്കു വീണ്ടും
സാരേ ജഹാന് സെ അച്ഛാ ഹിന്ദോ സിതാ ഹമാര ഹമാരാ ഹം ബുല്‍ബുലേ ഹെ ഇസ്-കീ യെ ഗുത്സിതാ ഹമാരാ ഹമാരാ