Thankakkudamalle nee chakkarathenalle Chandanakkaattil thathipparakkunna muthukkiliyalle Ente ponnum kudamalle Thamburu meetti paaripparakkunna veenakkiliyalle Ente ponnin kathiralle (sudhaasundari..)
Chembakappoovalle nee mallikathenalle Pushparadhathil pottichirikkunna velikkiliyalle Ente praanasakhiyalle Mamgalya maalyam maaril pathiyumpol naanakkiliyalle Ente koottil varikille (sudhaasundari..)
Language: Malayalam
ഊഹും ഓഹോ ഊഹും ഓഹോ.. സുധാസുന്ദരി സുധാസുന്ദരി ഒന്നു വരുമോ നിന്നു തരുമോ ചുംബനം നൽകാനായ് (2) ചുടു ചുംബനം നൽകാനായ് (സുധാസുന്ദരി...)
തങ്കക്കുടമല്ലേ നീ ചക്കരത്തേനല്ലേ ചന്ദനക്കാട്ടിൽ തത്തിപ്പറക്കുന്ന മുത്തുക്കിളിയല്ലേ എന്റെ പൊന്നും കുടമല്ലേ (തങ്കക്കുടമല്ലേ..) തംബുരു മീട്ടി പാറിപ്പറക്കുന്ന വീണക്കിളിയല്ലേ എന്റെ പൊന്നിൻ കതിരല്ലേ (സുധാസുന്ദരി...)
ചെമ്പകപ്പൂവല്ലേ നീ മല്ലികത്തേനല്ലേ പുഷ്പരഥത്തിൽ പൊട്ടിച്ചിരിക്കുന്ന വേളിക്കിളിയല്ലേ എന്റെ പ്രാണസഖിയല്ലേ (ചെമ്പകപ്പൂവല്ലേ..) മംഗല്യമാല്യം മാറിൽ പതിയുമ്പോൾ നാണക്കിളിയല്ലേ എന്റെ കൂട്ടിൽ വരികില്ലേ (സുധാസുന്ദരി...)