Madhurikkum Manassukalil

1986
Lyrics
Language: Malayalam

മധുരിക്കും മനസ്സുകളിൽ മാതളപ്പൂ വിരിയുന്നു
തേൻ നുകരാൻ നീ വരുമോ പൗർണ്ണമി രാവിൽ
മധുരിക്കും മനസ്സുകളിൽ മാതളപ്പൂ വിരിയുന്നു
തേൻ നുകരാൻ നീ വരുമോ പൗർണ്ണമി രാവിൽ
പാടാനായ്
പോരാമോ
മധുരിക്കും മനസ്സുകളിൽ മാതളപ്പൂ വിരിയുന്നു
തേൻ നുകരാൻ നീ വരുമോ പൗർണ്ണമി രാവിൽ
പാടാനായ്
പാടാനായ്
പോരാമോ ...

വിണ്ണിൽ കണ്ടു നിന്നെ ഏഴു വർണ്ണ പൂക്കളായ്
വാനിൽ വെള്ളിമേഘം മൂടിനിൽക്കും സ്വപ്നമായ്
വിണ്ണിൽ കണ്ടു നിന്നെ ഏഴു വർണ്ണ പൂക്കളായ്
വാനിൽ വെള്ളിമേഘം മൂടിനിൽക്കും സ്വപ്നമായ്
ഈ പൂമരച്ചോട്ടിൽ നിറഞ്ഞു തുളുമ്പി നിൽക്കും ഗന്ധം
നമുക്കായ് എന്നും ചന്ദ്രിക പാലൊളി തൂകും
മധുരിക്കും മനസ്സുകളിൽ മാതളപ്പൂ വിരിയുന്നു
തേൻ നുകരാൻ നീ വരുമോ പൗർണ്ണമി രാവിൽ
പാടാനായ്
പാടാനായ്
പോരാമോ ...

കണ്ണിൽ കണ്ടു നിന്നെ ഇന്നു മുന്നിൽ വെണ്ണിലാവായ്
നെഞ്ചിൽ കൊട്ടി താളം മീട്ടിയെന്നിൽ ജീവനായ്
കണ്ണിൽ കണ്ടു നിന്നെ ഇന്നു മുന്നിൽ വെണ്ണിലാവായ്
നെഞ്ചിൽ കൊട്ടി താളം മീട്ടിയെന്നിൽ ജീവനായ്
പൂമണം പരത്തും ഈ പൂനിലാവിൽ
സന്ധ്യതൻ സിന്ദൂരവുമായ് ഇതുവഴി നീവരുമോ
മധുരിക്കും മനസ്സുകളിൽ മാതളപ്പൂ വിരിയുന്നു
തേൻ നുകരാൻ നീ വരുമോ പൗർണ്ണമി രാവിൽ
പാടാനായ്
പാടാനായ്
പോരാമോ ...
ല ല ല ല ലാ ...ല ല ല ല ലാ...ല ല ല ല ലാ
ആഹാഹാ.. ഹേഹേഹേ..ആഹാ ..ഹാ ..ഹാ
Movie/Album name: Ninakai njaan paadunnu
Artists