മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം പൊഴിയുമോ മുത്തു പോലെ... തരളമാം ചുണ്ടിലീണം.... (മാതളപ്പൂവുപോലെ.....)
ആ....ആ....ആ...ആ.... കായല്‍ പാടുമേതോ തേനൂറുന്ന ഗാനം ഓമലേ എന്‍ ജീവനേ നീ വാ...... പ്രേമം പൂത്ത നാളില്‍ ....എങ്ങും നിന്റെ രൂപം കണ്ടു ഞാന്‍ ഈ കണ്‍കളില്‍...നിലാവേ..... മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം പൊഴിയുമോ മുത്തു പോലെ... തരളമാം ചുണ്ടിലീണം....
ഈണം നേര്‍ത്ത ചുണ്ടില്‍ മോഹം തീര്‍ത്ത മൌനം രാഗമേ...എന്‍ താളമായ് നീ വാ.... ഏതോ സ്വപ്നതീരം... തേടുന്നു നിന് സ്നേഹം ... ആതിരേ...എന്‍ ദേവാംഗനേ...നീ വാ..... (മാതളപ്പൂവുപോലെ.....)