Kaarum Karutha Vavum [F]
1978
Kaarum karuthavaavum....maarimari mashi theykkum...
Karkitakaraathriyile kaatte............ kaatte....
Enthinen jeevante vallikkutilile manvilakkum neeyoothikketuthee....
Manvilakkum neeyoothikketuthee....
Kaarum karutha vaavum....maarimari mashi theykkum...
Karkitakaraathriyile kaatte............ kaatte....
കാറും കറുത്തവാവും.... മാറിമാറി മഷിതേയ്ക്കും....
കര്‍ക്കിടകരാത്രിയിലെ കാറ്റേ...കാറ്റേ....
എന്തിനെന്‍ ജീവന്റെ വള്ളിക്കുടിലിലെ മണ്‍വിളക്കും നീയൂതിക്കെടുത്തീ...
മണ്‍വിളക്കും നീയൂതിക്കെടുത്തീ.....
കാറും കറുത്തവാവും.... മാറിമാറി മഷിതേയ്ക്കും....
കര്‍ക്കിടകരാത്രിയിലെ കാറ്റേ..... കാറ്റേ....
Movie/Album name: Padmatheertham
Artists