Paadunnu Paadunnu Njangal

1953
Lyrics
Language: English

Paadunnu paadunnu njangal
Paaril koodunna thaapangal theeraan
Swarnnam vilayunna mannil
Pru punyathidampaayi piranne

Swarggam viriyunna mannil oru swapnathidampaay piranne
Kaiyyil amruthakkudavum kondu kalpa vrikshangal thadavum
Ippunya naattile makkal vayar vatti karayukayenno
Illithu kelkkukayilla thellumingezhum mamgalamalla
Pullupaadathin maaril kelkkumallalin paazhvili maattaan
Paadunnu paadunnu theeraan
Language: Malayalam

പാടുന്നു പാടുന്നു ഞങ്ങള്‍
പാരില്‍ കൂടുന്ന താപങ്ങള്‍ തീരാന്‍
സ്വര്‍ണ്ണം വിളയുന്ന മണ്ണില്‍
ഒരു പുണ്യത്തിടമ്പായി പിറന്നേ

സ്വര്‍ഗ്ഗം വിരിയുന്ന മണ്ണില്‍ ഒരു സ്വപ്നത്തിടമ്പായു് പിറന്നേ
കയ്യിലമൃതക്കുടവും കൊണ്ടു് കല്പവൃക്ഷങ്ങള്‍ തടവും
ഇപ്പുണ്യനാട്ടിലെ മക്കള്‍ വയര്‍വറ്റിക്കരയുകയെന്നോ
ഇല്ലിതു കേള്‍ക്കുകയില്ല തെല്ലുമിങ്ങെഴും മംഗലമല്ല
പുല്ലുപാടത്തിന്‍ മാറില്‍ കേള്‍ക്കുമല്ലലിന്‍ പാഴു്വിളി മാറ്റാന്‍
പാടുന്നു പാടുന്നു... തീരാന്‍
Movie/Album name: Lokaneethi
Artists