പാപം ചെയ്ത കൈയ്യുകളേ കല്ലെറിയൂ ആ മാറില്‍ കല്ലെറിയൂ (പാപം) കുരിശുംകൊണ്ടു നടന്നുവരുന്നൂ മനുഷ്യപുത്രന്‍ - ഈയുഗത്തിലെ മനുഷ്യപുത്രന്‍ അവനെ ക്രൂശിക്കുക ! !
സ്നേഹത്തിന്റെ ശില്പികളേ പൂ ചൊരിയൂ ഈ വഴിയില്‍ പൂ ചൊരിയൂ സമരം ചെയ്തു തളര്‍ന്നു വരുന്നൂ മഹര്‍ഷിവര്യന്‍ - ഈയുഗത്തിലെ മഹര്‍ഷിവര്യന്‍ അവനെ ക്രൂശിക്കുക ! ! അവനെ ക്രൂശിക്കുക ! ! (സര്‍പ്പസന്തതികളേ)