Chenkodiyeri Chenthinameri

2023
Lyrics
Language: Malayalam

ചന്തിരനായും മന്നവനായും ഉന്നതനായും നെഞ്ചു തുറക്കാൻ അവനാ

ചെങ്കൊടിയേറി ചെന്തിണമേറി ചെങ്കടലായി ചോപ്പു പകർത്തും ഞങ്ങൾ

പകലിൻ കനലെരിയും രാവിൻ കനവുണരാൻ
ചന്തിരനായും മന്നവനായും ഉന്നതനായും നെഞ്ചു തുറക്കാൻ അവനാ

ചെങ്കൊടിയേറി ചെന്തിണമേറി ചെങ്കടലായി ചോപ്പു പകർത്തും ഞങ്ങൾ

നാമ്മുണ്ടേ നമ്മൾക്കായ് ചെഞ്ചോര കഥയുണ്ടേ
നീയുറഞ്ഞ തീയുതിർന്ന
ചെഞ്ചോര കടലില്ലേ
നാമ്മുണ്ടേ നമ്മൾക്കായ് ചെഞ്ചോര കഥയുണ്ടേ
നീയുറഞ്ഞ തീയുതിർന്ന
ചെഞ്ചോര കടലില്ലേ
നീയുറങ്ങും ചെങ്കാറ്റു കേൾപ്പു നാം
നേരുറങ്ങും തീയാട്ട് കാൺമു നാം
മനുഷ്യരാശിയായി നാം
മനുഷ്യരായി നാം
ചന്തിരനായും മന്നവനായും ഉന്നതനായും നെഞ്ചു തുറക്കാൻ അവനാ

ചെങ്കൊടിയേറി ചെന്തിണമേറി ചെങ്കടലായി ചോപ്പു പകർത്തും ഞങ്ങൾ

നാളത്തേ നാടിന്റെ നെഞ്ചോര കനവല്ലേ
നേരല്ലേ നേരിന്റെ കണ്ണോര കതിരല്ലേ
നാളത്തേ നാടിന്റെ നെഞ്ചോര കനവല്ലേ
നേരല്ലേ നേരിന്റെ കണ്ണോര കതിരല്ലേ
നീ തെളിച്ച ചെമ്പാത മുന്നിലായി
നീ ഉയർത്തും ചെങ്കൊടി വിണ്ണിലായി
മനുഷ്യ സ്നേഹിയായി നാം സഖാക്കളായി നാം.
Movie/Album name: Choppu
Artists