Sangeetham En Dehamallo

1982
Lyrics
Language: Malayalam

സംഗീതം എൻ ദേഹമല്ലോ
സുഖനാദങ്ങൾ കൊഞ്ചും
ചെറുപാദങ്ങൾ കെഞ്ചും
സുഖനാദങ്ങൾ കൊഞ്ചും
ചെറുപാദങ്ങൾ കെഞ്ചും
മാദകമേനിയിൽ നൂറിതൾ മാറിടമാകേ
സ്വരമേഴായി പാട്ടായി നിൽക്കുമ്പോഴും
സംഗീതം എൻ ദേഹമല്ലോ

ആകാശഗംഗയ്ക്കും തീരാത്ത ദാഹം
ആ..ആ..ആ...
ആകാശഗംഗയ്ക്കും തീരാത്ത ദാഹം
ഞാൻ ചെന്നു നീരാടി ദാഹങ്ങൾ തീരും
പൂങ്കാറ്റും തീരാത്ത നെടുവീർപ്പ് തൂകും
പൊന്മേനി തഴുകാതെ അതു എങ്ങുറങ്ങും
ഇതൾ ചെമ്പവിഴം അതിൻ കാമരസം
പ്രിയഭാവനകൾ സുഖവേദനകൾ
അലസമഴയിൽ നനഞ്ഞു വിടർന്ന കൊഴിഞ്ഞ
അമര കവിത ശ്രുതിയും ലയവുമൊഴുകിടും
സംഗീതം സംഗീതം
സംഗീതം എൻ ദേഹമല്ലോ

ജാതിമല്ലിപ്പൂ പോലെ അന്തിനേരം പൂത്തവൾ
വാഴപ്പൂവിൻ തേൻ കൊടുത്ത് മോഹദാഹം തീർപ്പവൾ
കതിരാജർകളും മണിവീരർകളും
പല ആശയുമായ് മിഴി വാതിലിലായ്
ദിനം തേടി വരും എൻ്റെ അടി പണിയും
ഇതു പൂവുറയോ വെറും കൊട്ടുറയോ
ഇവൾ ഇളന്ന യുവതി ഒരു അഴകിൻ മുഖമ ചെറു
ഇരയും നടയും ഇതളും വിരിയും വനികളും

സംഗീതം സംഗീതം
സംഗീതം എൻ ദേഹമല്ലോ
സുഖനാദങ്ങൾ കൊഞ്ചും
ചെറുപാദങ്ങൾ കെഞ്ചും
സുഖനാദങ്ങൾ കൊഞ്ചും
ചെറുപാദങ്ങൾ കെഞ്ചും
മാദകമേനിയിൽ നൂറിതൾ മാറിടമാകേ
സ്വരമേഴായി പാട്ടായി നിൽക്കുമ്പോഴും
സംഗീതം എൻ ദേഹമല്ലോ
Movie/Album name: Bala Nagamma

Movie Summary:
Bala Nagamma (1982) is a Malayalam fantasy film about a noblewoman who is cursed and transformed into a dog, enduring trials to reunite with her husband and son while confronting a sorcerer's vengeance.

Song Credits:
- Song: "Sangeetham En Dehamallo"
- Film: Bala Nagamma (1982)
- Lyricist: Not confirmed
- Music Director: Not confirmed
- Singer(s): Not confirmed

Musical Style:
Melodic film song in the Malayalam light-classical tradition, blending Carnatic-inflected phrasing with orchestral film accompaniment.

Raga Details:
Not confirmed.

Key Artists Involved:
Details not confirmed.

Awards & Recognition:
Not confirmed.

Scene Context:
Not confirmed.


Artists