പാട്ടില്‍, നിന്‍ പാട്ടില്‍ സ്വരപത്‌മരാഗങ്ങള്‍ തേടി നോക്കില്‍, നിന്‍ നോക്കില്‍ മണിമയില്‍പ്പീലികള്‍ ചൂടി അനുരാഗിലമായ തപസ്സില്‍ ദലദീപാഞ്ജലിയായ് ഒരു ജലരാശിയിലൊരു മഴമണിയായ് പൊഴിയാന്‍ വരാം ഞാന്‍ (പ്രണയസന്ധ്യ)
കിനാവിന്റെ കാണാദ്വീപില്‍ അമാവാസിരാവില്‍ നിലാത്താരമാം എന്‍ ജന്മം കണ്ടില്ല നീ ആകാശം ഇരുള്‍ മൂടുമ്പോള്‍ മുറിവേല്‍ക്കുന്നൊരു മനസ്സോടെ മഴ നനഞ്ഞ ശലഭംപോലെ തിരികെ യാത്രയായ് (പ്രണയസന്ധ്യ)