Paa pa pa ni sa nisa padha padhapa magari Magariga mapanisari sanisagamapa nisari Padha nini mapanini panisarigama gasa sani Nidha dhapa pasa pasapanini dhamapa rimagasari papa
Um..um..um..um..um.. Dhirana nana dhirana dhirana Dhira dhirana dhirana dhirana Nam tha nam tha nam tha naanaa (megharaagam..)
Language: Malayalam
മേഘരാഗം നെറുകിൽ തൊട്ടു മേലേ നില്പു വാനം വാനം വാനം ദൂരെയെങ്ങോ മിഴിയും നട്ട് പൂ പോൽ നില്പു യാമം യാമം യാമം (മേഘരാഗം.....)
ഇളവെയിൽ മണിവളയണിയണ തിനവയലുകൾ തോറും കതിർ മണിയുടെ നിര തിരയുക കുറുകുറുകണ പ്രാവേ (2) മരതകമനി ഇനിയും ഇനിയും ഇതു കവരുകയാണോ കനകക്കസവു ചിറകുമായ് പതുങ്ങി പതുങ്ങി പറന്നു വാ പകരം നിനക്കു തരുന്നു ഞാനെന്റെ പവിഴച്ചുണ്ടിലെ മൊഴിമഴ മൊഴിമഴ മൊഴിമഴ (മേഘരാഗം.....)