Sukham sukham

1992
Lyrics
Language: English

Thaanam thaanam thana thaanam
Sukham sukham sukharaagam
Thaanam thaanam thana thaanam
Swaram swaram swaramelam
(sukham sukham )
Unarukayaay uyarukayaay
Madhuramorulsava thaalam
(sukham sukham) (2)

Oru puthiya prabhaathamaay
Udhayaveyil ponnaattamaay
Ninavukalum swarnamaay
(oru puthiya)
Sangalpojwala hrudayam
Saugandhika suma sarassaay
Kaalkkal vasantham vannuchernnu.
(sukham sukham)
Unarukayyay uyarukayyay (2)
Madhuramorulsavathaalam.
(sukham sukham)
Arikiloru niraamayi
Prathibhayezhum prabhaamayi
Pakalkkanavin raaniyaay
(arikiloru)
Mumbiladanja kavaadam
Ponkaram kondu thurannu
Swagathamaruluka shaarike nee .

(sukham sukham)(2)
Unarukayaay uyarukayaay
Madhuramorulsavathaalam
(sukham sukham) (2)
Language: Malayalam

താനം താനം തന താനം
സുഖം സുഖം സുഖരാഗം
താനം താനം തന താനം
സ്വരം സ്വരം സ്വരമേളം

സുഖം സുഖം സുഖരാഗം
സ്വരം സ്വരം സ്വരമേളം
(സുഖം സുഖം )
ഉണരുകയായു് ഉയരുകയായു് (2)
മധുരമൊരുത്സവതാളം
(സുഖം സുഖം ) (2)

ഒരു പുതിയ പ്രഭാതമായു്
ഉദയവെയില്‍ പൊന്നാട്ടമായു്
നിനവുകളും സ്വര്‍ണ്ണമായു്
(ഒരു പുതിയ )
സങ്കല്‍പ്പോജ്വല ഹൃദയം
സൗഗന്ധിക സുമസരസ്സായു്
കാല്‍ക്കല്‍ വസന്തം വന്നു ചേര്‍ന്നു

(സുഖം സുഖം ) (2)
ഉണരുകയായു് ഉയരുകയായു് (2)
മധുരമൊരുത്സവതാളം
(സുഖം സുഖം )

അരികിലൊരു നിരാമയി
പ്രതിഭയെഴും പ്രഭാമയി
പകല്‍ക്കനവിന്‍ റാണിയായു്
(അരികിലൊരു )
മുമ്പിലടഞ്ഞ കവാടം
പൊന്‍കരം കൊണ്ടു തുറന്നു
സ്വാഗതമരുളുക ശാരികേ നീ

(സുഖം സുഖം ) (2)
ഉണരുകയായു് ഉയരുകയായു് (2)
മധുരമൊരുത്സവതാളം
(സുഖം സുഖം ) (2)
Movie/Album name: Ellarum Chollanu
Artists