ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ.... തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ.....തുള്ളാട്ടം തുള്ളെട കാളേ..... മാരിപെയ്ത മണ്ണ്.......ഏഹേയ്...മഞ്ഞുപെയ്ത മണ്ണ്.....ഏഹേയ്... മാനംകാത്ത മണ്ണ്......ഏഹേയ്...മാടം പോറ്റും മണ്ണ്......ഏഹേയ്... ഈ മണ്ണുഴുതു നമ്മൾ... നെൻമണികൾ തൂവും... നാളെ നമ്മൾ പൊന്ന് കൊയ്തീടും.... ഓ...കാളേ...വേഗം വേഗം വേഗം വേഗം വേഗം വേഗം (ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....)
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഈ ചാലും പൂട്ടി നാം മറുചാലുമുഴുവും.... വായ്ച്ചാലും കോരി നാം പെരുക്കോലും കുത്തും... പെരുക്കോലും കുത്തും... (ഈ ചാലും പൂട്ടി.......) ഹേയ് വിതയ്ക്കുന്ന ചെറുമികൾ മുറുമിങ്കളെല്ലാം നാളെ ചേർന്നേ പാടും.....അരയര....ഒഹോ...
ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ.... തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ..... തുള്ളാട്ടം തുള്ളെട കാളേ.....
ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ.... തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ..... തുള്ളാട്ടം തുള്ളെട കാളേ.....
ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ് ഹേയ്
ഈ മരമടിച്ചേ ചേറായിവരുന്നേ.... ചേറ്റിൻമേൽ വണങ്ങി നാമൊടയോരെ തൊഴുന്നേ... ഒടയോരെ തൊഴുന്നേ... (ഈ മരമടിച്ചേ......) ഹേയ് ഇനി വിത്തു ചൊരിയണം മുളപൊട്ടി വളരണം ചേർന്നേ പാടാം.....അരയര....ഒഹോ...
ഏഹേയ്....മുന്നോട്ട് മുന്നോട്ട് കാളേ....മുന്നിൽ.... തുള്ളാട്ടം തുള്ളെടാ കാളേ....മുന്നിൽ.....തുള്ളാട്ടം തുള്ളെട കാളേ..... മാരിപെയ്ത മണ്ണ്.......ഏഹേയ്...മഞ്ഞുപെയ്ത മണ്ണ്.....ഏഹേയ്... മാനംകാത്ത മണ്ണ്......ഏഹേയ്...മാടം പോറ്റും മണ്ണ്......ഏഹേയ്... ഈ മണ്ണുഴുതു നമ്മൾ... നെൻമണികൾ തൂവും... നാളെ നമ്മൾ പൊന്ന് കൊയ്തീടും.... ഓ...കാളേ...വേഗം വേഗം വേഗം വേഗം വേഗം വേഗം