Aakaasha thaaram vilakku maadam Aashakal ninnude pankaayam Alarum kaattil thuzhayuka nauka Akaleakale nin sanketham o...(munnil)
Language: Malayalam
മുന്നില്‍ ദൂരം മുതുകില്‍ ഭാരം നിന്നാല്‍ നിന്നുടെ അടിപതറും മുന്നില്‍ ദൂരം മുതുകില്‍ ഭാരം നിന്നാല്‍ നിന്നുടെ അടിപതറും മന്നില്‍ യാത്ര തുടര്‍ന്നില്ലേ നീ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്.. ഓ.. (മുന്നില്‍ ദൂരം)
കാലജലധിയില്‍ ഓരോ ദിവസവും ഇരമ്പിവരുമൊരു തിരയല്ലോ കടന്നു പോയാൽ പോകട്ടേ നീ തിരിഞ്ഞു നോക്കരുതൊരു നാളും (മുന്നില്‍ ദൂരം)