Mele Mohavaanam

2012
Lyrics
Language: English

Mele mohavaanam....
Raavil minnum haaram neettum ninne kandaal
Aadum eerathandum....
Thaane gaanam moolum penne ninne kandaal
Chelil nee pokumpol ente ullil...
Poovaakakal pootha pole....

Allaah allaah...mere allaah....
Meri duva ye parii....
Illaa illaa....mannil illaa...
Ninne vellum punchiri.....

Panimukhiyithalukal iravine
Mridulamaay thazhukidumennapol..
Naru vennilaa thoovalaal
Pranayaardram ennuyiru thazhuku nee....

Allaah allaah...mere allaah....
Meri duva ye parii....
Illaa illaa....mannil illaa...
Ninne vellum punchiri.....
Mele mohavaanam....
Raavil minnum haaram neettum ninne kandaal..

Kathiroli nadikalil pulariyil
Tharalamaay ozhukidumennapol
Mridu chumbana pookkalaay
Pranayaardram ennuyiril ozhuku nee....

Allaah allaah...mere allaah....
Meri duva ye parii....
Illaa illaa....mannil illaa...
Ninne vellum punchiri.....
Mele mohavaanam....

(mele mohavaanam....)
(allaah allaah...)
Language: Malayalam

മേലേ മോഹവാനം....
രാവില്‍ മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ
ആടും ഈറത്തണ്ടും....
താനേ ഗാനം മൂളും പെണ്ണേ നിന്നെ കണ്ടാല്‍
ചേലില്‍ നീ പോകുമ്പോള്‍ എന്റെയുള്ളില്‍...
പൂവാകകള്‍ പൂത്ത പോലെ....

അള്ളാ...അള്ളാ..മേരേ അള്ളാ......
മേരി ദുവാ യേ പരീ....
ഇല്ലാ ഇല്ലാ....മണ്ണില്‍ ഇല്ലാ...
നിന്നെ വെല്ലും പുഞ്ചിരി.....

പനിമുഖിയിതളുകള്‍ ഇരവിനെ
മൃദുലമായ് തഴുകിടുമെന്നപോൽ....
നറു വെണ്ണിലാത്തൂവലാല്‍
പ്രണയാർ‌ദ്രം എന്നുയിരു തഴുകൂ നീ....

അള്ളാ...അള്ളാ...മേരേ അള്ളാ......
മേരി ദുവാ യേ പരീ....
ഇല്ലാ ഇല്ലാ....മണ്ണില്‍ ഇല്ലാ...
നിന്നെ വെല്ലും പുഞ്ചിരി.....
മേലേ മോഹവാനം....
രാവില്‍ മിന്നും ഹാരം നീട്ടും നിന്നെ കണ്ടാൽ...

കതിരൊളി നദികളില്‍ പുലരിയില്‍
തരളമായ് ഒഴുകിടുമെന്നപോൽ
മൃദു ചുംബനപ്പൂക്കളായ്
പ്രണയാര്‍ദ്രം എന്നുയിരില്‍ ഒഴുകൂ നീ....

അള്ളാ...അള്ളാ..മേരേ അള്ളാ......
മേരി ദുവാ യേ പരീ....
ഇല്ലാ ഇല്ലാ....മണ്ണില്‍ ഇല്ലാ...
നിന്നെ വെല്ലും പുഞ്ചിരി.....

(മേലേ മോഹവാനം....)
(അള്ളാ...അള്ളാ....)
Movie/Album name: Da Thadiya
Artists