Vaasantha raavinte vaathil thurannu varum
Vaadaamalarkkiliye kiliye vaadaamalarkkiliye
Neeyente manassinte chaarathu vannirunnu
Koodonnu koottiyallo
(vaasantha..)
Koottil thanichirunnu njaanethra vilichittum
Koottaakkiyillallo -- varaan koottaakkiyillallo
Konnapoonkanikandu vannittenikkoru
Kaineettamillallo kaineettamillallo
(vaasantha)
Omalkkinaavukalil onanilaavukalil
Onnichu korthedutha
Kalyaanamaalayumaay
Ennonnu vanneedum?
Veettilennonnu vanneedum?
Poomullapanthalitta poomuttathorikkalaa
Poomaala nalkaam njaan
Poomaala nalkaam njaan
(vaasantha)
വാസന്തരാവിന്റെ വാതില്‍ തുറന്നുവരും
വാടാമലര്‍ക്കിളിയേ കിളിയേ
വാടാമലര്‍ക്കിളിയേ
നീയെന്റെ മനസ്സിന്റെ ചാരത്തു വന്നിരുന്നു
കൂടൊന്നു കൂട്ടിയല്ലോ കൂടൊന്നു കൂട്ടിയല്ലോ
ആ....ആ......
കൂട്ടില്‍ തനിച്ചിരുന്നു ഞാനെത്ര വിളിച്ചിട്ടും
കൂട്ടാക്കിയില്ലല്ലോ വരാന്‍ കൂട്ടാക്കിയില്ലല്ലോ
കൊന്നപ്പൂങ്കണി കണ്ടു വന്നിട്ടെനിക്കൊരു
കൈനീട്ടമില്ലല്ലോ കൈനീട്ടമില്ലല്ലോ
വാസന്തരാവിന്റെ......
ഓമല്‍ക്കിനാവുകളില്‍ ഓണനിലാവുകളില്‍
ഒന്നിച്ചു കോര്‍ത്തെടുത്ത കല്യാണമാലയുമായ്
എന്നൊന്നുവന്നീടും? വീട്ടിലെന്നൊന്നുവന്നീടും?
പൂമുല്ലപ്പന്തലിട്ട പൂമുറ്റത്തൊരിക്കലാ പൂമാലനല്‍കാം ഞാന്‍
പൂമാലനല്‍കാം ഞാന്‍
വാസന്തരാവിന്റെ......
Movie/Album name: Chathurangam
Artists