Shivane Kaanukayo

1984
Lyrics
Language: Malayalam

ശിവനെ കാണുകയോ ആ യമനെ വെല്ലുകയോ
വിധിയെ മായ്ക്കുകയോ മാതൃദുഃഖം മാറ്റുകയോ
( ശിവനെ .. )

മാതൃഹൃദയത്തിൽ കൊടുങ്കാറ്റു വീശുന്നു
കാലം കദനവുമായി വേദന വളർത്തുന്നു
ഉള്ളിൽ വേദന വളർത്തുന്നു

രാവിൻ വിരി പോലെ മഴമേഘം ഓടുന്നു
മുറുകുന്ന മനമുള്ള മാനം കണ്ണീരു പൊഴിക്കുന്നു
കണ്ണീരു പൊഴിക്കുന്നു

നമഃശിവായ ശിവായ നമഃഹോ
ഓം നമഃശിവായ ശിവായ നമഃഹോ
നമഃശിവായ ശിവായ നമഃഹോ
ഓം നമഃശിവായ ശിവായ നമഃഹോ

നിൻ ജപ മൊഴിയലകൾ ആ ശിവനിൽ ചേരുന്നു (2)
നിൻ പ്രിയ ജനനിയിതാ നിന്നെ വിളിക്കുന്നു
തനയാ കണ്ണേ മാർക്കണ്ഡേയാ

ശിവനെ കാണാതെ ഈ
മണ്ണിൽ വാഴണമോ
അതിനായ് തുടരും ഈ
തപസ്സിന്റെ ഫലമെന്തോ
Movie/Album name: Bhaktha Maarkkandeyan
Artists