ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി....ശുക്രദശായോഗം അതിൽ തുടങ്ങി.... ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി.....ശുക്രദശായോഗം അതിൽ തുടങ്ങി.... അഭിനിവേശങ്ങളിൽ ആയിരം പൌർണ്ണമിതൻ...... അഭിനിവേശങ്ങളിൽ ആയിരം പൌർണ്ണമിതൻ പുഷ്പോത്സവത്തേരിറങ്ങി വന്നു... ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി....ശുക്രദശായോഗം അതിൽ തുടങ്ങി....
ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി.....ശുക്രദശായോഗം അതിൽ തുടങ്ങി....
സ്വർണ്ണത്തിന്നു സുഗന്ധം പോലെ നമ്മിൽ.... എന്നെന്നും നിലനില്ക്കുമീ സൌഭഗം.... ഋതുഭംഗികൾ നമ്മെ അനുഗ്രഹിക്കും....അതു കണ്ട് ദേവകൾ പൂ ചൊരിയും....
ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി..ശുക്രദശായോഗം അതിൽ തുടങ്ങി.... അഭിനിവേശങ്ങളിൽ ആയിരം പൌർണ്ണമിതൻ...... അഭിനിവേശങ്ങളിൽ ആയിരം പൌർണ്ണമിതൻ പുഷ്പോത്സവത്തേരിറങ്ങി വന്നു... ശുഭമംഗളോദയം അണിഞ്ഞൊരുങ്ങി....ശുക്രദശായോഗം അതിൽ തുടങ്ങി....