Kavilinu chulivoru chelaakkuka Narayulla mudi azhakaane ini Puthiyathu puthiyathu Manamini thirayanam Ennennumey pathinezhaakaan Ini ninte praayam oru kuravalla...
Language: Malayalam
വാ വയസ്സു ചൊല്ലിടാൻ മടിച്ചിടേണ്ട നീ... മനസ്സിലാണു് കൗമാരം ഹേയ്..ചെറുപ്പം ആകുവാൻ... കറുപ്പു തേയ്ക്കണോ വെളുപ്പിനെന്തെടോ അരുപത്തിയൊന്നിൽ പതിനാറിൻ ചിരി... വേണം ചെഞ്ചൊടിയിൽ... ചുണ്ടത്തു വേണമിച്ചിര നാണം അതു വന്നാൽ മനോഹരി പ്രായം അതു കുറവല്ല ഇനി നര വന്നാൽ ഒരു തരി പോലും കുലുങ്ങണ്ട... പ്രായം അതു പറയാനും മടി വേണ്ട... ഹൌ ഓൾഡ് ആർ യൂ ബേബി ? (പ്രായം....) (വാ വയസ്സു...)
ചെറുപ്പം ഇപ്പോഴും ആകാൻ ഞൊടുക്കുവിദ്യകൾ ഉണ്ടേ... മടി കളയൂ... ചൊടി പകരൂ ... പുതു കനവാൽ മിഴി എഴുതൂ...
കവിളിനു ചുളിവൊരു ചേലാക്കുക നരയുള്ള മുടി അഴകാണേ ഇനി പുതിയതു പുതിയതു മനമിനി തിരയണം എന്നെന്നുമേയ് പതിനേഴാകാൻ ഈ യൗവ്വനം ദിനവും നിറയെ ഇനി നിന്റെ പ്രായം ഒരു കുറവല്ല...