Kaattile venthekkum kulirkkaattathu thalirittu - 2
Kulir vannu.... kulir vannu....
Kulir vannu kulir vannu thanthaanam
Ilavannu thalirvannu thanthaanam
(kulirvannu....)
Lalalala lalalala lalaalalaa - 2
Thuruthuru thuruthuru kuzhaloothi
Kulirinte pudamurikkuravayittu
Thinthaare thiru thiru thinthaare - 4
Poomiyum maanavum thottuthottirikkana
Poomukha muttathe mulla poothu aa aa
Poomiyum maanavum thottuthottirikkana
Poomukha muttathe mulla poothu
Poovirukkaanoru kaattum vannu
Poonkulir paattum kondodivannu
(poovirukkaanoru....)
Thinthaare thiru thiru thinthaare - 4
Ponmayilaayiramaadithalaranu
Ponmaanoraayiramodithalaranu
(ponmayil....)
Thaamaranoolinmel thaanu thaanirangunnu
Thaanantham thanathantham thaanantham chollunnu
(thaamaranoolinmel....)
Poomaanam peyyunnu.... o o....
Poomaanam peyyunnu poomaram peyyunnu
Poomeelum maanathum poonkuliraadunnu...
Thinthaare thiru thiru thinthaare - 4
കാട്ടിലെ വെൺതേക്കും കുളിർക്കാറ്റത്ത് തളിരിട്ടു
(കാട്ടിലെ....)
കുളിർ വന്നു.... കുളിർ വന്നു....
കുളിർ വന്നു കുളിർ വന്നു തന്താനം
ഇലവന്നു തളിർവന്നു തന്താനം
(കുളിർ വന്നു...)
ലലലല ലലലല ലലാലലാ - 2
തുറുതുറു തുറുതുറു കുഴലൂതി
കുളിരിന്റെ പുടമുറിക്കുരവയിട്ടു
(തുറുതുറു....)
തിന്താരേ തിരു തിരു തിന്താരേ - 4
പൂമിയും മാനവും തൊട്ടുതൊട്ടിരിക്കണ
പൂമുഖ മുറ്റത്തെ മുല്ല പൂത്തു ആ ആ
പൂമിയും മാനവും തൊട്ടുതൊട്ടിരിക്കണ
പൂമുഖ മുറ്റത്തെ മുല്ല പൂത്തു
പൂവിറുക്കാനൊരു കാറ്റും വന്നു
പൂങ്കുളിർ പാട്ടും കൊണ്ടോടിവന്നു
(പൂവിറുക്കാനൊരു....)
തിന്താരേ തിരു തിരു തിന്താരേ - 4
പൊന്മയിലായിരമാടിത്തളരണ്
പൊന്മാനോരായിരമോടിത്തളരണ്
(പൊന്മയിലാ....)
താമരനൂലിന്മേൽ താണു താണിറങ്ങുന്നു
താനന്തം തനതന്തം താനന്തം ചൊല്ലുന്നു
(താമരനൂലിന്മേൽ....)
പൂമാനം പെയ്യുന്ന്.... ഓ ഓ ....
പൂമാനം പെയ്യുന്ന് പൂമരം പെയ്യുന്ന്
പൂമീലും മാനത്തും പൂങ്കുളിരാടുന്ന്
(പൂമാനം....)
തിന്താരേ തിരു തിരു തിന്താരേ - 4
Movie/Album name: Uyarum Njaan Naadaake
Artists