കണ്ണനുണ്ണി മകനെ കണ്ണേ എൻ പൈതലേ കേമനായീ വളര് നീ വളര് മകനെ മകനെ പൊൻ മകനെ ചേമന്തി പൂങ്കുരുന്നേ ചെലോറും മാൻകിടാവേ ചെമ്മേ ചെമ്മേ വളര് നീ വളര് മകനെ മകനെ പൊൻ മകനെ
കണ്ണനുണ്ണി മകനെ കണ്ണേ എൻ പൈതലേ കേമനായീ വളര് നീ വളര്
മാഘ മാസത്തിലെ പൊൻമകം നാളില്‍ തങ്കക്കുറിയണിഞ്ഞു പോകവേണം നാരായം കൊണ്ടല്ല നാടിൻ കഥയിലെ വാഴാനെഴുതേണം നിൻ ചരിതം ചേമന്തി പൂങ്കുരുന്നേ ചെലോറും മാൻകിടാവേ ചെമ്മേ ചെമ്മേ വളര് നീ വളര് മകനെ മകനേ പൊൻ മകനെ
Movie/Album name: Maamaankam
Movie Summary: Maamaankam is a 2019 Malayalam historical action film set in the 16th century, revolving around a brave warrior who joins the forces defending against an invading army, blending valour, loyalty, and sacrifice.
Song Credits:
- Song: Raaro Raaro (Thaaraattu)
- Film: Maamaankam (2019)
- Lyrics: Traditional lullaby / adapted lyrics
- Music: M. Jayachandran
- Singer: K. S. Chithra
Musical Style: Traditional Malayalam lullaby (thaaraattu) with classical Carnatic influences, slow and soothing with a gentle melodic lilt.
Raga Details: Set in a soothing, lullaby-appropriate melodic framework drawing on classical raga aesthetics; specific raga attribution not officially documented.
Key Artists Involved: Composer M. Jayachandran; playback singer K. S. Chithra.
Awards & Recognition: Information not available.
Scene Context: A tender thaaraattu (lullaby) sequence in the film, used to convey maternal affection and emotional warmth, contrasting with the film's battle-heavy narrative.