തൊട്ടു നോക്കിയാൽ തീരുന്നതോ നുള്ളി നോക്കിയാൽ മാറുന്നതോ തല്പം ഒരുക്കി ഞാൻ നിൽക്കുന്നിതാ കൊണ്ടാടാൻ വന്നാലും ഈ രതിസുഖരാത്രിയിൽ തന്നാലും മധുരങ്ങളെല്ലാം നീ (തൊട്ടു നോക്കിയാൽ..)
കാണാൻ പോകും പൂരം ചൊല്ലേണമോ എന്നുള്ളിലെ ദാഹം തീരാൻ ഒരു രാത്രി മതിയാവുമോ മയക്കമായ് വിചാരം ഇളക്കമായ് വികാരം മിടിക്കുന്നു തുടിക്കുന്നു ഇന്ന് എൻ ജീവൻ നിൻ ജീവനായ് (തൊട്ടു നോക്കിയാൽ..)
ഉള്ളം തുള്ളും മൗനം മാറ്റുന്നു ഞാൻ ഹൃദയം ഒരു മണീവീണയായ് നാദം ചാർത്തുന്നിതാ തുടിച്ചു നീ മിനുങ്ങാൻ ഒളിച്ചു ഞാൻ തരുന്നു ഉണർത്തും ഞാൻ പടർത്തും ഞാൻ ഇരുട്ടിൽ മെല്ലെ നീയെന്നെ നീയായ് (തൊട്ടു നോക്കിയാൽ..)