Kaithozhaam

1964
Lyrics
Language: English

Kaithozhaam daivame
Karunacheyka kamaneeya roopame
Paramaanuvilum praanabinduvaay
Parilasikkum chilprakaashame

Viswaniyaamaka neekudikolvathu
Viswaasathin kovililallo
Yukthiyum budhiyum thalarum neram
Mukthikoduppathu neeyallo

Naavilangayude naamam
Karalthaarilangayude roopavum
Mevidenaminiyennumennumen
Deva deva karunaanidhe
Language: Malayalam

കൈതൊഴാം ദൈവമേ
കരുണചെയ്ക കമനീയ രൂപമേ
പരമാണുവിലും പ്രാണബിന്ദുവായ്
പരിലസിക്കും ചില്‍‌പ്രകാശമേ

വിശ്വനിയാമക നീകുടികൊള്‍വത്
വിശ്വാസത്തിന്‍ കോവിലിലല്ലോ
യുക്തിയും ബുദ്ധിയും തളരും നേരം
മുക്തികൊടുപ്പത് നീയല്ലോ

നാവിലങ്ങയുടെ നാമം
കരതാരിലങ്ങയുടെ രൂപവും
മേവിടേണമിനിയെന്നുമെന്നുമെന്‍
ദേവാ ദേവാ കരുണാനിധേ
Movie/Album name: Devaalayam
Artists