Kando Kando

2013
Lyrics
Language: English

Kando kando kinavilinnoraale
Karalin ullil innolam kaanaathoraale...
Kando...
Paavam kinaave nee...arike paraye
Nee kandathaare.....

Thuzhayoo...thuzhayoo...
Aarum kaanaatheerathekku
Avanaa puzhayil verumorolam pole
Ente paavam kinaave....

Kanduu kanduu kan niraye ninne
Kaayal kadalin kannethaa doorangal kaanum pole
Ittittum neeraay njaan
Ozhukee neeyaa kadalerum kaayalaay
Ozhukee...ozhukee...azhal thinnum theeram thaandi
Ullil ulkkannil kadalezhum neeyaay
Njaan thelineeraay....
Language: Malayalam

കണ്ടോ...കണ്ടോ...കിനാവിലിന്നൊരാളെ
കരളിന്‍ ഉള്ളില്‍ ഇന്നോളം കാണാത്തൊരാളെ...
കണ്ടോ.....
പാവം കിനാവേ നീ...
പറയേ പറയേ...നീ കണ്ടതാരെ.....

തുഴയൂ....തുഴയൂ.....
ആരും കാണാ തീരത്തേയ്ക്കു്
അവനാ പുഴയില്‍ വെറുമൊരോളം പോലെ
എന്റെ പാവം കിനാവേ....

കണ്ടൂ...കണ്ടൂ...കണ്‍നിറയെ നിന്നെ
കായല്‍ കടലിന്‍ കണ്ണെത്താ-
ദൂരങ്ങള്‍ കാണും പോലെ
ഇറ്റിറ്റും നീരായ് ഞാന്‍....
ഒഴുകീ നീയാ കടലേറും കായലായ്
ഒഴുകീ...ഒഴുകീ...അഴല്‍ തിന്നും തീരം താണ്ടി
ഉള്ളില്‍ ഉള്‍ക്കണ്ണില്‍ കടലേഴും നീയായ്‌
ഞാന്‍ തെളിനീരായ്‌....
Movie/Album name: Annayum Rasoolum
Artists