Mahithamaam kaalam than karathaaraal koodicha Malarupol angezhum dweepu kando (vayalaar)
Pani cheythu noottandaay pasi thinnumaviduthey aa. aaa.. Pani cheythu noottandaay pasi thinnumaviduthey Janathathiyorudinam marthyaraayi Chirithookum ponnani paadangalokkeyum Arikalkku pattadakkadukalaay O..
പണി ചെയ്തു നൂറ്റാണ്ടായ് ആ..... ആ... പണി ചെയ്തു നൂറ്റാണ്ടായ് പശി തിന്നുമവിടുത്തെ ജനതതിയൊരുദിനം മർത്ത്യരായി ചിരിതൂകും പൊന്നണി പാടങ്ങളൊക്കെയും അരികൾക്കു പട്ടടക്കാടുകളായ് ഓ..
തല താഴ്ത്തി നിൽക്കുമാ മൺകുടിലോരോന്നും ആ.... ആ... തല താഴ്ത്തി നിൽക്കുമാ മൺകുടിലോരോന്നും മനുജാഭിമാനത്തിൻ കോട്ടയായി അടിമുടി കൊരിത്തരിച്ച മരങ്ങളാ പടവെട്ടു നോക്കി പകച്ചു നിന്നു (വയലാർ)