Ala njoriyunnoru nadi pole Nirayanamennum ee sneham Neela nilaavil neeraadi Neeyen veenayil shruthi meettum Manjunarunne manam kulirunne Varumo nee Mounam akanne swaramaay enne Thazhukoo nee Nizhalaay maareeduvaan Kanavaay peytheeduvaan Kadhakal cholleeduvaan Hridayam pulkeeduvaan Ini nooru janmam cheruvaan (mayangum)
Language: Malayalam
മയങ്ങും കുളിര് തെന്നലായ് നീയെന്നിലലിയുന്നിതാ ഇനിയൊരു മനസ്സാണ് നാം സ്വപ്നമോ സ്വന്തമായ് നീയെന്‍ കാര്‍വര്‍ണ്ണനായ് മനസ്സിന് പുതുവര്ണ്ണമായ് നിന് മെയ് ആകാശമായ് മുകിലായ് ഞാന്‍ വരുന്നേ ഇനി നൂറു ജന്മം ചേരുവാന്‍ (മയങ്ങും )
തരുമെന് പ്രിയനൊരു നറുചിരി ഞാന്‍ കരളില്‍ നിറയാം പൊന്‍ മേഘമായ് കൊലുസ്സായ് പുല്കൂ എന്നെ നീ മയങ്ങാന്‍ വാ നീ മലര് മണമായ് മധുവൊഴുകുന്നു മനം നിറയുന്നു വരുമോ നീ എന്നുയിരാകെ നിറം പകരുന്നു അഴകേ നീ പാടുന്നീണമായ് നീ മായാഗാനമായ് നീ കുളിര് തീ അകമാകെ നീ പുണരുമെന്‍ പ്രാണനായ്
അല ഞൊറിയുന്നൊരു നദി പോലെ നിറയണമെന്നും ഈ സ്നേഹം നീല നിലാവില് നീരാടി നീയെന്‍ വീണയില്‍ ശ്രുതി മീട്ടും മഞ്ഞുണരുന്നേ മനം കുളിരുന്നെ വരുമോ നീ മൌനം അകന്നേ സ്വരമായ് എന്നെ തഴുകൂ നീ നിഴലായ് മാറീടുവാന്‍ കനവായ് പെയ്തീടുവാന്‍ കഥകള്‍ ചൊല്ലീടുവാന്‍ ഹൃദയം പുല്കീടുവാന് ഇനി നൂറു ജന്മം ചേരുവാന്‍ (മയങ്ങും )