SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Manjulaa.....manjulaa.....manjulaa... Manjulaangitha mohametho Jaladhiyil aazhukayo... Ardha paurusha naaree vilasitha Vyrdha veedhiyil alayukayo.... Vimookamee yaanam..... Manjulaangitha mohametho Jaladhiyil aazhukayo... Kaamana thannile aathmaananditha Sthreethwamunarthee nee.... Maathru vilolam maanasame nee Mazhayil ulaavum vezhaampal Raaga rathi than laasya nilaavil Saandra sundaramaakum arangil Anganayaay nee aadiyulanju.. Kaalam meettum thanthiyiletho Kaatharamaakum shakthi layam..... Manjulaangitha mohametho Jaladhiyil aazhukayo.... Aa...aa....aa....aa... Ban ho raajaa...haa jee haa... Ab bajii da baajaa...haa jee haa.. Ban ho raajaa...bajii da baajaa.. Bajii dole bajaare basthi mein... Naacho gaao basthi mein... Haldi mehandiyil aanadaakula Pulakithayaay nee..... Sarinisa panimapa rimasari Nisarimapaa..... Praananiletho premaanjithamaam Pralaya payodhiyil neenthukayo.... Kaama bandhura chandrikayaam nin Shokamariyaa bhoomika polum Chanchala nadanam kandu kothichu.... Novil ninnum nirvrithi pookkum Bhaasuramaakum bhaavalayangal.... (manjulaangitha.....) മഞ്ജുളാ....മഞ്ജുളാ.....മഞ്ജുളാ.... മഞ്ജുളാങ്കിത മോഹമേതോ ജലധിയില്‍ ആഴുകയോ... അര്‍ദ്ധപൌരുഷ നാരീ വിലസിത വ്യർത്ഥ വീഥിയില്‍ അലയുകയോ.... വിമൂകമീ യാനം..... മഞ്ജുളാങ്കിത മോഹമേതോ ജലധിയില്‍ ആഴുകയോ... ആ...നാ...ആ....രീ...രീ.... കാമന തന്നിലെ ആത്മാനന്ദിത സ്ത്രീത്വമുണർത്തീ നീ.... മാതൃവിലോലം മാനസമേ നീ മഴയിലുലാവും വേഴാമ്പല്‍ രാഗ രതിതന്‍ ലാസ്യനിലാവില്‍ സാന്ദ്ര സുന്ദരമാകും അരങ്ങില്‍ അംഗനയായ് നീ ആടിയുലഞ്ഞു.. കാലം മീട്ടും തന്തിയിലേതോ കാതരമാകും ശക്തിലയം..... മഞ്ജുളാങ്കിത മോഹമേതോ ജലധിയില്‍ ആഴുകയോ... ആ...ആ...ആ...ആ...... ബൻ ഹോ രാജാ...ഹാം ജീ ഹാം... അബ് ബജീ ദ ബാജാ...ഹാം ജീ ഹാം... ബൻ ഹോ രാജാ...അബ് ബജീ ദ ബാജാ. ബജീ...ഡോൾ ബജാരെ ബസ്തി മേം നാച്ചോ ഗാവോ ബസ്തി മേം... ഹല്‍ദി മെഹന്തിയില്‍ ആനന്ദാകുല- പുളകിതയായ് നീ..... സരിനിസ പനിമപ രിമസരി നിസരിമപാ..... പ്രാണനിലേതോ പ്രേമാഞ്ചിതമാം പ്രളയപയോധിയില്‍ നീന്തുകയോ.... കാമബന്ധുര ചന്ദ്രികയാം നിന്‍ ശോകമറിയാ ഭൂമിക പോലും ചഞ്ചല നടനം കണ്ടു കൊതിച്ചു.... നോവില്‍ നിന്നും നിര്‍വൃതി പൂക്കും ഭാസുരമാകും ഭാവലയങ്ങള്‍.... (മഞ്ജുളാങ്കിത.....)
Movie/Album name: Ardhanaari
Artists