Ampalakkulathile vellam vattiyaal Aake kuzhanju pokum nammal Aake kuzhanju pokum Ee blousinakathirunnu kuthirunna nottukal Veyilathunakki nee tharumenkil Lottery vilkkum hotel thudangaam Line onnu maatti nokkaam business Line onnu maatti nokkaam (onnu pettu...)
Roadinte sidile oditta veedonnu Vaadakakkedukkenam pinne vaadakakkedukkenam Ee manassinakathoru vidarunna premathin Manamulla poovukal kaimaari Luck onnu nokkaam swapnangal kaanaam Luck onnu maatti nokkaam business Line onnu maatti nokkaam (onnu pettu...)
Language: Malayalam
ഒന്നു പെറ്റു കുഞ്ഞു ചത്ത പശുവിനെ കറന്നാൽ ഒന്നരലിറ്റർ പാല് അതിൽ ഒന്നര ലിറ്റർ അയൽക്കാർക്ക് ഒന്നര ലിറ്റർ മനയ്ക്കലേക്ക് ബാക്കി ഒന്നര ലിറ്റർ സ്വാമിശരണം ചായക്കടയിലേക്ക് ലാഭമോ നഷ്ടമോ എത്ര പെണ്ണിനു ലാഭമോ നഷ്ടമോ എത്ര
അമ്പലക്കുളത്തിലെ വെള്ളം വറ്റിയാൽ ആകെ കുഴഞ്ഞു പോകും നമ്മൾ ആകെ കുഴഞ്ഞു പോകും ഈ ബ്ലൗസിനകത്തിരുന്നു കുതിരുന്ന നോട്ടുകൾ വെയിലത്തുണക്കി നീ തരുമെങ്കിൽ ലാട്ടറി വിൽക്കും ഹോട്ടൽ തുടങ്ങാം ലൈനൊന്ന് മാറ്റി നോക്കാം ബിസിനസ് ലൈനൊന്ന് മാറ്റി നോക്കാം( ഒന്നു പെറ്റു...)
റോഡിന്റെ സൈഡിലെ ഓടിട്ട വീടൊന്ന് വാടകക്കെടുക്കേണം പിന്നെ വാടകക്കെടുക്കേണം ഈ മനസ്സിനകത്തൊരു വിടരുന്ന പ്രേമത്തിൻ മണമുള്ള പൂവുകൾ കൈമാറി ലക്കൊന്നു നോക്കാം സ്വപ്നങ്ങൾ കാണാം ലക്കൊന്നു മാറ്റി നോക്കാം ബിസിനസ് ലൈനൊന്നു മാറ്റി നോക്കാം (ഒന്നു പെറ്റു..)
Movie/Album name: Thaamarathoni
Movie Summary:Thaamarathoni (1975) is a Malayalam film centered on the life and struggles of fishermen in a coastal village, exploring their hardships, relationships, and resilience against the sea and societal pressures.
Song Credits:
- Song: Onnu Pettu Kunju
- Film: Thaamarathoni (1975)
- Lyricist: Not reliably available
- Music Director: Not reliably available
- Singer(s): Not reliably available
Musical Style: Traditional Malayalam film song with folk-inflected melody, likely a lullaby (thālāṭṭu) style given the "kunju" (child) imagery.
Raga Details: Not reliably available.
Key Artists Involved: Information not reliably available.
Awards & Recognition: Information not available.
Scene Context: As a song addressing a "kunju" (infant/child), it most plausibly functions as a lullaby or a mother's/guardian's song within the narrative, though the exact scene placement is not reliably documented.