ആ ആ ...ആരാരുമില്ലാ നേരത്ത് ആദ്യാനുരാഗം തീയിട്ട് അപാദചൂഢം ചൂടത്ത് ആ ആ ...ആരാണീ വാഴും കാലത്ത് പോരാടി വീഴും നേരത്ത് ആരാർക്കുമില്ലാ ഹാരത്ത്
ഹേയ് ...തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി...
ആ ആ ....ആലോകരില്ലാതെ ഈലോകരില്ലാതെ ആ ആ ....ആലോകരില്ലാതെ ഈലോകരില്ലാതെ ആ ആ ....ആകാശമല്ലാതെ വേറൊന്നുമില്ലാതേ ആ ആ ....ആകാശമല്ലാതെ വേറൊന്നുമില്ലാതേ
ഭൂകോളമോന്നാകേ പായുന്നു പിന്നാലേ.. ആ ആ .....ആത്മാഭിമാനത്തെ കാണാതെ പോകരുതേ... ആത്മാഭിമാനത്തെ കാണാതെ പോകരുതേ...
ഹേയ് ...തൂക്കി ചുവന്ന കരങ്ങളോടെ ആ ....ആ ..... ആ ....ആ..... തൂക്കി ചുവന്ന കരങ്ങളോടെ തൂക്കി...തൂക്കി... ആ ....ആ ..... ആ ....ആ..... തൂക്കി ചുവന്ന കരങ്ങളോടെ ആ ....ആ ..... ആ ....ആ..... തൂക്കി ചുവന്ന കരങ്ങളോടെ ആ ....ആ ..... ആ ....ആ..... തൂക്കി...തൂക്കി... ആ ....ആ ..... ആ ....ആ..... തൂക്കി....തൂക്കി....
Movie/Album name: Vaazha II - Biopic of a Billion Bros