SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kasthoorippottum Thottu 2008
Kasthurippottum thotten kannam thubi vaa vaa Thina kothi thinnam pinne thillanakal paadaam (2) Enthuvenam thinkal vaave Chandhaminangum poonthein munthiringa Ente panchaara poompaithale.. Nenjil konchaan neeyum vaa.. (kasthurippottum thotten...) Theyyathera theyya there theythom... Thana thana theyyathere theyyathere theytheythom..(2) Mukilin mundum ee moovanthi than chaanthum Munnazhi poo ponnum nalkaam Kavilil minnani kaayampoovin chelum Kannadi pori tholkkum minnum Oolakkam lolaakkaay kaathil thullaan Peelipookkannil maivarnnam chaarthaam Kalkkandathunde ninne moodaan Polpandam konde porum minnal Ente panchaara poompaithalee... Nenjil konchaan neeyum vaa. (kasthurippottum thotten...) Theyyathera theyya there theythom... Thana thana theyyathere theyyathera theytheythom.(2) Mazhavil kombil ee manchadipoonthumbil Mayapoonkaattadum kaalam Kanavum kaanaam pookannadiyum nokkam Kalyanikkuyile nee poru Muttolam moodaam nin mudiyil choodaan Njettolam mottekum panineerppadam Thoovenna thunde ninne kaanaan Kuzhaloothi porunnunde kannan Ente panchaara poompaithalee... Nenjil konchaan neeyum vaa. (kasthurippottum thotten...) കസ്തൂരിപ്പൊട്ടും തൊട്ടെൻ കണ്ണാംതുമ്പീ വാ വാ തിന കൊത്തി തിന്നാം പിന്നെ തില്ലാനകൾ പാടാം എന്തു വേണം തിങ്കൾ വാവേ ചന്തമിണങ്ങും പൂന്തേൻ മുന്തിരിങ്ങ എന്റെ പഞ്ചാരപ്പൂമ്പൈതലേ നെഞ്ചിൽ കൊഞ്ചാൻ നീയും വാ (കസ്തൂരിപ്പൊട്ടും...) തെയ്യാതെര തെയ്യാ തെരെ തെയ്തോം തന തന തെയ്യാതെര തെയ്യാതെരെ തെയ് തെയ്തോം മുകിലിൻ മുണ്ടും ഈ മൂവന്തി തൻ ചാന്തും മുന്നാഴി പൂ പൊന്നും നൽകാം കവിളിൽ മിന്നാണീ കായാമ്പൂവിൻ ചേലും കണ്ണാടി പൊരി തോൽക്കും മിന്നും ഓലക്കം ലോലാക്കായ് കാതിൽ തുള്ളാൻ പീലിപ്പൂക്കണ്ണിൽ മൈവർണ്ണം ചാർത്താം കൽക്കണ്ടത്തുണ്ടേ നിന്നെ മൂടാൻ പൊൽപണ്ടം കൊണ്ടേ പോരും മിന്നൽ എന്റെ പഞ്ചാരപ്പൂമ്പൈതലേ നെഞ്ചിൽ കൊഞ്ചാൻ നീയും വാ (കസ്തൂരിപ്പൊട്ടും...) തെയ്യാതെര തെയ്യാ തെരെ തെയ്തോം തന തന തെയ്യാതെര തെയ്യാതെരെ തെയ് തെയ്തോം മഴവിൽ കൊമ്പിൽ ഈ മഞ്ചാടിപ്പൂന്തുമ്പിൽ മായപ്പൂങ്കാറ്റാടും കാലം കനവും കാണാം പൂങ്കണ്ണാടിയും നോക്കാം കല്യാണിക്കുയിലേ നീ പോരൂ മുട്ടോളം മൂടാം നിൻ മുടിയിൽ ചൂടാൻ ഞെട്ടോളം മൊട്ടേകും പനിനീർപ്പാടം തൂവെണ്ണ ചുണ്ടേ നിന്നെ കാണാൻ കുഴലൂതി പോരുന്നുണ്ടേ കണ്ണൻ എന്റെ പഞ്ചാരപ്പൂമ്പൈതലേ നെഞ്ചിൽ കൊഞ്ചാൻ നീയും വാ (കസ്തൂരിപ്പൊട്ടും...)
Movie/Album name: Innathe Chinthavishayam
Artists