കാലം വരും നിൻ
അരികിൽ വഴിയേ
നേരിൻ നിലാവോ മിഴിയിൽ
പറയൂ, മൗനമേ
അകലേക്ക് മായുവാൻ മോഹമോ
ഉണരുമീ നിമിഷങ്ങളിൽ
നുകരുവാൻ കൊതിയല്ലയോ
വിടതരാൻ പദാവരിയോ
കനലുകൾ വിധിയേകിയോ
പറയൂ, മൗനമേ
അകലേക്ക് മായുവാൻ മോഹമോ
കാലം വരും നിൻ
അരികിൽ വഴിയേ
നേരിൻ നിലാവോ മിഴിയിൽ
നീയില്ലെങ്കിൽ മറയുമൊരു ചിരി
തെന്നിപ്പായും മനസ്സിനൊരു മൊഴി
പിടയും മനമേ പോകയോ
ഇതുനിൻ കനവായ് മാറിയോ
കണ്ണിൽ കാണും നിലവിനൊരു വനി
വിണ്ണിൽ പാറും ചിറകടികളിനി
അറിയാതകലാൻ മോഹമോ
പറയാതലിയാൻ ദാഹമോ
കാലം വരും നിൻ
അരികിൽ വഴിയേ
നേരിൻ നിലാവോ മിഴിയിൽ
പറയൂ, മൗനമേ
അകലേക്ക് മായുവാൻ മോഹമോ
കാലം വരും നിൻ
അരികിൽ വഴിയേ
നേരിൻ നിലാവോ മിഴിയിൽ.
Movie/Album name: Kho Kho
Artists