Othupidichaal

2013
Lyrics
Language: English

Othu pidichaal mala porum
Kettu pirinjaal thala pokum
Otta thirinjaal vala veezhum
Elkkaan aalundo....
Thaana nilatho neerodum
Aanju kilachaal verodum
Kaattilolichaal thaanodum
Koodaan aalundo...
Adavukalil....one two three
Pathivukalil...one two three
Adithadayil...one two three
Padayaniyil...one two three

Vetti nirathaan madiyilla...illaa
Muttu madakkaan manassilla...illaa
Kutteem kolum kaliyalla...allaa
Kaanaan aalunde...
Chatti cherinjaal meenilla...illaa
Vatti marinjaal poovilla...illaa
Pottivirinjaal mottillaa...illaa
Kandavar aarunde...
Adavukalil....one two three
Pathivukalil...one two three
Adithadayil...one two three
Padayaniyil...one two three
Language: Malayalam

ഒത്തു പിടിച്ചാൽ മല പോരും
കെട്ടു പിരിഞ്ഞാൽ തല പോകും
ഒറ്റ തിരിഞ്ഞാൽ വല വീഴും
ഏൽക്കാനാളുണ്ടോ....
താണ നിലത്തോ നീരോടും
ആഞ്ഞു കിളച്ചാൽ വേരോടും
കാട്ടിലൊളിച്ചാൽ താനോടും
കൂടാനാളുണ്ടോ...
അടവുകളിൽ....വൺ റ്റു ത്രീ
പതിവുകളിൽ..വൺ റ്റു ത്രീ
അടിതടയിൽ...വൺ റ്റു ത്രീ
പടയണിയിൽ...വൺ റ്റു ത്രീ

വെട്ടി നിരത്താൻ മടിയില്ല...ഇല്ലാ
മുട്ടു മടക്കാൻ മനസ്സില്ല...ഇല്ലാ
കുട്ടീം കോലും കളിയല്ല...അല്ലാ
കാണാനാളുണ്ടേ...
ചട്ടി ചെരിഞ്ഞാൽ മീനില്ല...ഇല്ലാ
വട്ടി മറിഞ്ഞാൽ പൂവില്ല...ഇല്ലാ
പൊട്ടിവിരിഞ്ഞാൽ മൊട്ടില്ല...ഇല്ലാ
കണ്ടവരാരുണ്ടേ...
അടവുകളിൽ....വൺ റ്റു ത്രീ
പതിവുകളിൽ..വൺ റ്റു ത്രീ
അടിതടയിൽ...വൺ റ്റു ത്രീ
പടയണിയിൽ...വൺ റ്റു ത്രീ
Movie/Album name: 3 Dots
Artists