�pallathuruthiyaattil �oru
Nalla nilaavulla naalil
Pandoru thamburaan vanjiyil vannoru
Pennine kandoo � kannil
Kanmuna kondoo. ( pallathuruthi )
Aattumkadavil araneer vellathil
Neeraattinethiya pennu � oru
Maaru marakkatha pennu
Thamburaane kandu naanichu ninnu
Thaazhampoo poloru pennu �kankalil
Kaamavalayulla pennu (pallathuruthi )
Thalamudi pinni poo choodi �pennu
Tharivala kilukki nadanne poy
Anthivirunninu dahichu mohichu
Thamburanavalude koodepoy (pallathuruthi )
Pittennu kalathu puzhayil penninte
Pretham pambi nadannu
Kaattu keeriya paayum churutti
Kaathu kidannu thoni
Kaathu kidannu thoni ( pallathuruthi )
�pallathuruthiyaattil �oru
ഒഹോഹോ ഒഹോഹൊഹോ..
ഒഹോഹോ ഒഹോഹൊഹോ
പള്ളാത്തുരുത്തിയാറ്റില്‍ - ഒരു
നല്ലനിലാവുള്ള നാളില്‍ (പള്ളാത്തുരുത്തിയാറ്റില്‍)
പണ്ടൊരു തമ്പുരാന്‍ വഞ്ചിയില്‍ വന്നൊരു
പെണ്ണിനെ കണ്ടൂ - കണ്ടൂ
കണ്മുന കൊണ്ടൂ (പള്ളാത്തുരുത്തിയാറ്റില്‍)
ആറ്റിന്‍കടവിലരനീര്‍വെള്ളത്തില്‍
നീരാട്ടിനെത്തിയ പെണ്ണ് ഒരു
മാറുമറയ്ക്കാത്ത പെണ്ണ് (ആറ്റിന്‍)
തമ്പുരാനെക്കണ്ടു നാണിച്ചു നിന്നു
താഴമ്പൂപോലൊരു പെണ്ണ് - കണ്ണില്‍
കാമവലയുള്ള പെണ്ണ് (പള്ളാത്തുരുത്തിയാറ്റില്‍)
തലമുടിപിന്നി പൂചൂടി പെണ്ണ്
തരിവളകിലുക്കി നടന്നേപോയ്
അന്തിവിരുന്നിനു ദാഹിച്ചു മോഹിച്ചു
തമ്പുരാനവളുടെ കൂടെപ്പോയ്
പിറ്റേന്നു കാലത്തു പുഴയില്‍ പെണ്ണിന്റെ
പ്രേതം പമ്പിനടന്നു
പിറ്റേന്നു കാലത്തു പുഴയില്‍ പെണ്ണിന്റെ
പ്രേതം പമ്പിനടന്നു
കാറ്റുകീറിയ പായുംചുരുട്ടി
കാത്തു കിടന്നു തോണി (പള്ളാത്തുരുത്തിയാറ്റില്‍)
Movie/Album name: Mainatharuvi Kolakkes
Artists