Indrasabha

2007
Lyrics
Language: Malayalam

ഇന്ദ്രസഭാതല സംഗീതം ഓ...ആ..
ഇന്ദുസമുദ്രവിപഞ്ചികയിൽ ഓ...ഓ.
ചന്ദനഗന്ധമുണർന്നൊഴുകും ഈ സുന്ദരയാമിനിയിൽ
എന്റെ കിനാവിലെ ദേവൻ നീ പൂവമ്പു തൊടുക്കുമ്പോൾ
ഇടയുമൊരു നെഞ്ചിൽ നിലാവിന്റെ മന്ദാരം പൂക്കുന്നുവോ
ഇന്ദ്രസഭാതല സംഗീതം ഓ...ആ..
ഇന്ദുസമുദ്രവിപഞ്ചികയിൽ ഓ...ഓ.

ഹൃദയസുമം പ്രണയമദമധുഭരിതം
നിനവുകളൂം കുളിരണിയും അനുനിമിഷം
ചുവന്ന ദീപികയേന്തി സുരഭിലസംഗമ സമയം
നിനക്കുവേണ്ടിയൊരുങ്ങി മദന വിരഹവിവശ ഇവളോടണയുക നീ
ഇന്ദ്രസഭാതല സംഗീതം ഓ...ആ..
ഇന്ദുസമുദ്രവിപഞ്ചികയിൽ ഓ...ഓ.

രതിനടനം വിരലുകളിൽ ഒരു ചലനം
ഓ..കമലദളം മടിയിലൊരു സുഖദലയം
മൃദംഗ മംഗലനാദം മുഖരിത നർത്തനരംഗം
നിനക്കു നിർവൃതി നുകരാൻ
വിരഹരസികമദന ഇവളെ നുകരുക നീ
ഇന്ദ്രസഭാതല സംഗീതം ഓ...ആ..
ഇന്ദുസമുദ്രവിപഞ്ചികയിൽ ഓ...ഓ.
ചന്ദനഗന്ധമുണർന്നൊഴുകും ഈ സുന്ദരയാമിനിയിൽ
എന്റെ കിനാവിലെ ദേവൻ നീ പൂവമ്പു തൊടുക്കുമ്പോൾ
ഇടയുമൊരു നെഞ്ചിൽ നിലാവിന്റെ മന്ദാരം പൂക്കുന്നുവോ
Movie/Album name: Abraham & Lincoln

Movie Summary: Abraham & Lincoln is a 2007 Malayalam film directed by Shafi, starring Mammootty in a dual role as two lookalikes—a rustic villager and a city-based conman—whose lives intersect amid comedy and confusion.

Song Credits: - Song: "Indrasabha" - Film: Abraham & Lincoln (2007) - Director: Shafi - Music Director: Anil Johnson (as per film discography) - Lyricist: Vayalar Sarath Chandra Varma - Playback Singers: Afsal, Manjari (and chorus)

Musical Style: A festive, folk-infused celebratory track blending traditional Kerala percussion-driven rhythms with contemporary film orchestration.

Raga Details: Predominantly built on a folk/light-classical melodic base rather than a strict Carnatic raga framework; it draws on scales reminiscent of Mohanam-type structures but is treated as a film-folk composition.

Key Artists Involved: - Mammootty (lead actor) - Shafi (director) - Anil Johnson (composer) - Vayalar Sarath Chandra Varma (lyricist) - Afsal, Manjari (singers)

Scene Context: Picturized as a vibrant celebratory/festive song featuring the lead characters in a lively village setting with group dancers and festive imagery.

Awards & Recognition: No major awards documented for this song.


Artists