Manju Malare

1997
Lyrics
Language: English

Manjumalare madhumaasamaay oho ho ho
Maarikkurunne kulirpeythuvaa oho ho ho
Thaliroonjalilenno pakarnnaadum meghajaalam
Nirathaazhvarameethe kilipaadum premaraagam

Neelayaamini ninte vaarkuzhal
Peelimooduvaan poopozhinjuvo
Thaalathil varnnathaalangal
Mohathin swarnnathoomuthaay
Poonilaavu ponnaninja ninne moodave

Devagaanamaam ninte veenayil
Shyaamaraagamaay njanalinjuvo
Thaalathil maayaamelathil
Olathil ennum laalikkaam
Ente poompalunkumeyyil nee thalodave
Language: Malayalam

മഞ്ഞുമലരേ മധുമാ‍സമായ് ഓഹൊ ഹോ ഹോ
മാരിക്കുരുന്നേ കുളിര്‍പെയ്തുവാ ഓഹൊ ഹോ ഹോ
തളിരൂഞ്ഞലിലെന്നോ പകര്‍ന്നാടും മേഘജാലം
നിറതാഴ്വരമീതെ കിളിപാടും പ്രേമരാഗം

നീലയാമിനി നിന്റെ വാര്‍കുഴല്‍
പീലിമൂടുവാന്‍ പൂപൊഴിഞ്ഞുവോ
താലത്തില്‍ വര്‍ണ്ണത്താരങ്ങള്‍
മോഹത്തിന്‍ സ്വര്‍ണ്ണത്തൂമുത്തായ്
പൂനിലാവു പൊന്നണിഞ്ഞ നിന്നെമൂടവേ

ദേവഗാനമാം നിന്റെ വീണയില്‍
ശ്യാമരാഗമായ് ഞാനലിഞ്ഞുവോ
താളത്തില്‍ മായാമേളത്തില്‍
ഓളത്തില്‍ എന്നും ലാളിക്കാം
എന്റെ പൂമ്പളുങ്കുമെയ്യില്‍ നീ തലോടവേ
Movie/Album name: Swantham Makalkku Snehapoorvam
Artists