Unaruka Unaruka

2018
Lyrics
Language: English

Unaruka unaruka
Unaruka unaruka...

Unaruka unaruka
Unaruka unaruka...
Unaruka unaruka
Unaruka unaruka...

Unaruka unaruka
Uyireki ulakinnu kaavalaay maaruka (3)
Nammalannaaditthirthoree kunnum
Puzhakalum pookkalum kaanukilla (4)
Eni varum kaalam kiliyum kidaangalum
Puthiyoru pulmedu thaandukilla au...au...au...
Eni varum kaalam kiliyum kidaangalum
Puthiyoru pulmedu thaandukilla (2)
Uyaratte sabdangal uyaratte sabdangal
Pularatte thathuangal pularatte thathuangal
Uyaratte sabdangal pularatte thathuangal
Oru kunju mankoona karuthi veykkan
Unaruka unaruka
Uyireki ulakinnu kaavalaay maaruka kaavalaay maaruka
Unaruka unaruka
Uyireki ulakinnu kaavalaay maaruka kaavalaay maaruka

Unaruka unaruka
Uyireki ulakinnu kaavalaay maaruka kaavalaay maaruka
Unaruka unaruka
Uyireki ulakinnu kaavalaay maaruka kaavalaay maaruka
Nammalannaaditthirthoree kunnum
Puzhakalum pookkalum kaanukilla (2)
Eni varum kaalam kiliyum kidaangalum
Puthiyoru pulmedu thaandukilla (3)
Language: Malayalam

ഉണരുക ഉണരുക
ഉണരുക ഉണരുക....

ഉണരുക ഉണരുക
ഉണരുക ഉണരുക.... (2)

ഉണരുക ഉണരുക
ഉയിരേകി ഉലകിന്നു കാവലായ് മാറുക (3)
നമ്മളന്നാടിത്തിർത്തൊരീ കുന്നും
പുഴകളും പൂക്കളും കാണുകില്ലാ (4)
ഇനി വരും കാലം കിളിയും കിടാങ്ങളും
പുതിയൊരു പുൽമേടു താണ്ടുകില്ല ആ...ആ...ആ...
ഇനി വരും കാലം കിളിയും കിടാങ്ങളും
പുതിയൊരു പുൽമേടു താണ്ടുകില്ല (2)
ഉയരട്ടെ ശബ്ദങ്ങൾ ഉയരട്ടെ ശബ്ദങ്ങൾ
പുലരട്ടെ തത്ത്വങ്ങൾ പുലരട്ടെ തത്ത്വങ്ങൾ
ഉയരട്ടെ ശബ്ദങ്ങൾ പുലരട്ടെ തത്ത്വങ്ങൾ
ഒരു കുഞ്ഞു മൺകൂന കരുതി വെയ്ക്കാൻ
ഉണരുക ഉണരുക
ഉയിരേകി ഉലകിന്നു കാവലായ് മാറുക കാവലായ് മാറുക
ഉണരുക ഉണരുക
ഉയിരേകി ഉലകിന്നു കാവലായ് മാറുക കാവലായ് മാറുക

ഉണരുക ഉണരുക
ഉയിരേകി ഉലകിന്നു കാവലായ് മാറുക കാവലായ് മാറുക
ഉണരുക ഉണരുക
ഉയിരേകി ഉലകിന്നു കാവലായ് മാറുക കാവലായ് മാറുക
നമ്മളന്നാടിത്തിർത്തൊരീ കുന്നും
പുഴകളും പൂക്കളും കാണുകില്ലാ (2)
ഇനി വരും കാലം കിളിയും കിടാങ്ങളും
പുതിയൊരു പുൽമേടു താണ്ടുകില്ല (3)
Movie/Album name: Contessa

Movie Summary: Contessa (2018) is a Malayalam thriller about a woman who, after a traumatic incident, becomes entangled in a tense psychological and criminal situation, with the narrative unfolding around secrets, survival, and confrontation.

Song Credits: Song: "Unaruka Unaruka"; Film: Contessa (2018); Language: Malayalam.

Musical Style: Melodic, contemplative film song with an intense, emotionally charged character.

Raga Details: Information not available.

Scene Context: Information not available.

Awards & Recognition: Information not available.


Artists