സൂര്യാംശു ഓരോ വയല്‍പ്പൂവിലും വൈരംപതിക്കുന്നുവോ.. സീമന്ത കുങ്കുമ ശ്രീയണിഞ്ഞു ചമ്പകം പൂക്കുന്നുവോ.. മണ്ണിന്റെ പ്രാര്‍ത്ഥനാ ലാവണ്യമായ് വിണ്ണിന്റെ ആശംസയായ്.. വിണ്ണിന്റെ ആശംസയായ് ...
ഈ കാട്ടിലഞ്ഞിക്കു പൂവാടയുംകൊ- ണ്ടീവഴി മാധവം വന്നു.. കൂടെ ഈ വഴി മാധവം വന്നു... പാല്‍ക്കതിര്‍ പാടത്തു പാടി കളിക്കും പൈങ്കിളിക്കുള്ളം കുളിര്‍ത്തു.. ഇണ പൈങ്കിളിക്കുള്ളം കുളിര്‍ത്തു.. മാമ്പൂ മണക്കും വെയിലില്‍ മോഹം മാണിക്യ കനികളായ്‍.. മാണിക്യ കനികളായ്‍...
ആതിരാക്കാറ്റിന്റെ ചുണ്ടില്‍ മൃദുസ്മിതം ശാലീനഭാവം രചിച്ചു.. കാവ്യ ശാലീനഭാവം രചിച്ചു.. ഇന്നീ പകല്‍പക്ഷി പാടുന്ന പാട്ടില്‍ ഓരോ കിനാവും തളിര്‍ത്തു.. ഉള്ളില്‍ ഓരോ കിനാവും തളിര്‍ത്തു.. സോപാനദീപം തെളിയുന്ന ദിക്കില്‍ സൗഭാഗ്യ താരോദയം.. സൗഭാഗ്യ താരോദയം...
Movie/Album name: Pakshe
Movie Summary: Pakshe (1994) is a Malayalam drama directed by Mohan, starring Suresh Gopi as Sathyan, a man who struggles with the consequences of his youthful indiscretions and the sacrifices of the woman who loved him, exploring themes of redemption, responsibility, and forgiveness.
Song Credits: Music composed by Johnson; lyrics by Kaithapram Damodaran Namboothiri; sung by K. J. Yesudas.
Musical Style: Melodic film song in the Malayalam light-classical/ghazal-influenced tradition, gentle and reflective in mood.
Raga Details: Set in a raga-based melodic framework characteristic of Johnson's compositions (often aligned with ragas such as Shivaranjani/Charukesi-flavoured scales); precise raga attribution not definitively documented.
Key Artists Involved: Composer Johnson, lyricist Kaithapram, playback singer K. J. Yesudas, director Mohan.
Awards & Recognition: No specific award documented for this song.
Scene Context: A reflective, emotional song expressing longing and remembrance, placed in the narrative to convey the protagonist's inner turmoil and nostalgic recollection.