Then thiraliya pole au mozhi maduraabham (2) Maarathu manjin thulli veena neram Aake thanuthu thaapamormmayaayi Maarathu manjin thulli veena neram Aake thanuthu thaapamormmayaayi Nilaaviri ninakkorukki ravum (kanavin naal ..)
Ee vazhikalilaake poo vithariyathaaru (2) Chaarathu vannen naanamaake matti Chelotha kaikal enne ooyalaatti Chaarathu vannen naanamaake matti Chelotha kaikal enne ooyalaatti Maraalangal chirakadichu khlbil (kanavin naal ...)
Language: Malayalam
കനവിൻ നാൾ കനവിൻ നാൾ മനമൊരു കുയിലായി അരികിൽ നീ അരികിൽ നീ ഇണയാം തുണയായി ഇശലുമഴ പൊഴിയും നിറവായി മുരശൊലിയിൽ ഇളനീർ തണുവായി (കനവിൻ നാൾ ...)
തേൻ തിരളിയ പോലെ ആ മൊഴി മധുരാഭം (2) മാറത്തു മഞ്ഞിൻ തുള്ളി വീണ നേരം ആകെ തണുത്തു താപമോർമ്മയായി മാറത്തു മഞ്ഞിൻ തുള്ളി വീണ നേരം ആകെ തണുത്തു താപമോർമ്മയായി നിലാവിരി നിനക്കൊരുക്കി രാവും (കനവിൻ നാൾ ..)
ഈ വഴികളിലാകെ പൂ വിതറിയതാര് (2) ചാരത്തു വന്നെൻ നാണമാകെ മാറ്റി ചേലൊത്ത കൈകൾ എന്നെ ഊയലാട്ടി ചാരത്തു വന്നെൻ നാണമാകെ മാറ്റി ചേലൊത്ത കൈകൾ എന്നെ ഊയലാട്ടി മരാളങ്ങൾ ചിറകടിച്ചു ഖൽബിൽ (കനവിൻ നാൾ ...)