SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Karukathan kaiviralthumbil Thulumbunna himakanamallayo nammal Himakanamallayo nammal Karukathan kaiviralthumbil Thulumbunna himakanamallayo nammal Athinide vidarum mazhavillukal Oru kochu jeevitha madhurimakal (karukathan....) Upavanashaakhiyil paadunnu poonkuyil Snehasankeerthanangal Snehasangeerthanangal Avalpoy maranjaal... mounam niranjaal... Neduveerppidum marachillakal Veruthe neduveerppidum marachillakal Marachillakal... (karukathan....) Saayanthanathinte kannuneer Maanathoraayiram nakshathramaayi Aayiram nakshathramaayi Athilolamaayi... avar mookamothi... Snehichu theerkkuvaanallo jeevitham Snehichu theerkkuvaanallo Ee jeevitham... (karukathan....) കറുക തൻ കൈവിരൽ തുമ്പിൽ തുളുമ്പുന്ന ഹിമകണമല്ലയോ നമ്മൾ അതിനിടെ വിടരും മഴവില്ലുകൾ ഒരു കൊച്ചു ജീവിത മധുരിമകൾ (കറുക....) ഉപവന ശാഖിയിൽ പാടുന്നു പൂങ്കിളികൾ സ്നേഹസങ്കീർത്തനങ്ങൾ അവർ പോയ് മറഞ്ഞാൽ മൗനം നിറഞ്ഞാൽ നെടുവീർപ്പിടും മരച്ചില്ലകൾ വെറുതേ നെടുവീർപ്പിടും മരച്ചില്ലകൾ മരച്ചില്ലകൾ (കറുക....) സായന്തനത്തിന്റെ കണ്ണുനീർ മാനത്തൊരായിരം നക്ഷത്രമായി ആയിരം നക്ഷത്രമായി അതിലോളമായി അവർ മൂകമോതി സ്നേഹിച്ചു തീർക്കുവാനല്ലോ ജീവിതം സ്നേഹിച്ചു തീർക്കുവാനല്ലോ ഈ ജീവിതം (കറുക....)
Movie/Album name: Azhiyaatha Bandhangal
Artists