Vadakku Dikkiloru

2024
Lyrics
Language: Malayalam

വടക്കുദിക്കിലൊരു കറക്കു ചെക്കനിതാ
നറുക്കു വീണ തിരുമംഗലം
കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും
മിടുക്കിപ്പെണ്ണവള് തേൻകുടം
വടക്കുദിക്കിലൊരു കറക്കു ചെക്കനിതാ
നറുക്കു വീണ തിരുമംഗലം
കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും
മിടുക്കിപ്പെണ്ണവള് തേൻകുടം
ഇരുവരുമിരുദൂരേ നിന്നും
ഒരു കുടയുടെ ചോട്ടിലെത്തും
അതിനൊരു വിരുന്നിന്നൊരുക്കാൻ
നാടിതോടിക്കൂടുന്നൂ
വടക്കുദിക്കിലൊരു കറക്കു ചെക്കനിതാ
നറുക്കു വീണ തിരുമംഗലം
കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും
മിടുക്കിപ്പെണ്ണവള് തേൻകുടം

താലി ...നറുമണി വെയിൽ നൂലിലാടീ
മാറിൽ മേളം തകിലടിയുടെ താളമേറി
ചെറുചെറു ചിരികൾ പറയണ് പലതും
ഇനിയിവരുടെ മണിയറയതിൽ
ഇന്നോളം കേൾക്കാത്ത പായാരമായീടുവോ
വടക്കുദിക്കിലൊരു കറക്കുചെക്കനിതാ
നറുക്കു വീണ തിരുമംഗലം
കടക്കൺനോക്കിലൊരു പൊടിക്കു നാണമിടും
മിടുക്കിപ്പെണ്ണവള് തേൻകുടം
ഇരുവരുമിരു ദൂരേ നിന്നും
ഒരു കുടയുടെ ചോട്ടിലെത്തും
അതിനൊരു വിരുന്നിന്നൊരുക്കാൻ
നാടിതോടിക്കൂടുന്നൂ
വടക്കുദിക്കിലൊരു കറക്കു ചെക്കനിതാ
നറുക്കു വീണ തിരുമംഗലം
കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും
മിടുക്കിപ്പെണ്ണവള് തേൻകുടം
വടക്കുദിക്കിലൊരു കറക്കു ചെക്കനിതാ
നറുക്കു വീണ തിരുമംഗലം
കടക്കൺ നോക്കിലൊരു പൊടിക്കു നാണമിടും
മിടുക്കിപ്പെണ്ണവള് തേൻകുടം
Movie/Album name: Anpodu Kanmani

Movie Summary: Anpodu Kanmani is a 2024 Malayalam romantic drama about a married couple navigating the emotional distance and misunderstandings that creep into their relationship, and their journey toward rekindling love and understanding.

Song Credits: Sung by — (as per film credits); Music by — (composer credited in film); Lyrics by — (lyricist credited in film). (Specific names not reliably available.)

Musical Style: Melodic romantic film song with contemporary Malayalam film orchestration, gentle and emotive in tone.

Raga Details: Not available.

Key Artists Involved: Vocalist, composer, and lyricist as credited in the film; part of the Anpodu Kanmani soundtrack.

Awards & Recognition: Not available.

Scene Context: Not available.


Artists