Onnaam Malakeri

2002
Lyrics
Language: Malayalam

ഒന്നാം മല കേറി പോകേണ്ടേ
അവിടുന്ന് തലേം കുത്തി ചാടേണ്ടേ

രണ്ടാം തണ്ടിലേറി പോകേണ്ടേ
അവിടുന്ന് തലേം കുത്തി തലേം കുത്തി ചാടേണ്ടേ

മൂന്നാം കുന്നു കേറി പോകേണ്ടേ
അവിടുന്ന് തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ

നാലാം നില കേറി പോകേണ്ടേ
അവിടുന്ന് തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി ചാടേണ്ടേ

അഞ്ചാം ചുരം കേറി പോകേണ്ടേ
അവിടുന്ന് തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ

ആറാം മരം കേറി പോകേണ്ടേ
അവിടുന്ന് തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി ചാടേണ്ടേ

ഏഴാം സ്വരമേറി പോകേണ്ടേ
അവിടുന്ന് തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി തലേം കുത്തി ചാടേണ്ടേ

എട്ടാം തട്ടിലേറി പോകേണ്ടേ
അവിടുന്ന് തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി ചാടേണ്ടേ

ഒമ്പതാം കൊമ്പിലേറി പോകേണ്ടേ
അവിടുന്ന് തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി
തലേം കുത്തി ചാടേണ്ടേ

പത്താം പടി കേറി പോകേണ്ടേ
അവിടുന്ന് തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി ചാടേണ്ടേ

അമ്പതാം മല കേറി പോകേണ്ടേ…
അവിടുന്ന് തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി തലേം കുത്തി
തലേം കുത്തി തലേം കുത്തി തലേം കുത്തി
തലേം കുത്തി….
Movie/Album name: Kalyaanaraaman

Sentence Summary: Kalyaanaraaman is a 2002 Malayalam film about a man who returns to his village and becomes entangled in local conflicts and romance.

Song Credits: Sung by K. J. Yesudas; composed by Vidyasagar; lyrics by Gireesh Puthenchery.

Musical Style: Melodic film song with folk-tinged, devotional-flavored orchestration.

Raga Details: Information not available.

Key Artists Involved: Vidyasagar (music director), Gireesh Puthenchery (lyricist), K. J. Yesudas (playback singer).

Awards & Recognition: Information not available.

Scene Context: Information not available.


Artists