SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Unarunaroo Janmasayoojyame 1997
Oh...oh...oh...oh...oh... Unarunaruu janma saayoojyame Thaliridum snehame... Unarunaruu janma saayoojyame Thaliridum snehame... Noopuramaniyum raasanilaavil Ente kinaavin thoniyileri Mazhavillin maniyarayil...poruu... Unarunaruu janma saayoojyame Thaliridum snehame... Unaruu neeyente ekaantha raavin Raaga saambraajyam vaazhaan...(2) Neelaraavinte paalaazhiyoram Thaali chaarthaan arangorungee.. Kaathukaathente poomey kuzhanju Thozhimaaro dooreyozhinju... Unarunaruu janma saayoojyame Thaliridum snehame... Aarum meettaatha maniveenayaay njaan Ninte thirumunnil vannuu...(2) Aarumariyaathe azhakinte vaathil Ninakkuvendi thurannu thannu Kaanuvaanullil moham thulumpi Paarvanendu paathi maranju... Unarunaruu janma saayoojyame Thaliridum snehame... Oh...oh...oh...oh...um..um.. ഓ...ഓ...ഓ...ഓ...ഓ... ഉണരുണരൂ ജന്മസായൂജ്യമേ തളിരിടും സ്നേഹമേ... ഉണരുണരൂ ജന്മസായൂജ്യമേ തളിരിടും സ്നേഹമേ... നൂപുരമണിയും രാസനിലാവിൽ എന്റെ കിനാവിൻ തോണിയിലേറി മഴവില്ലിൻ മണിയറയിൽ...പോരൂ... ഉണരുണരൂ ജന്മസായൂജ്യമേ തളിരിടും സ്നേഹമേ... ഉണരൂ നീയെന്റെ ഏകാന്തരാവിൻ രാഗസാമ്രാജ്യം വാഴാൻ...(2) നീലരാവിന്റെ പാലാഴിയോരം താലി ചാർത്താൻ അരങ്ങൊരുങ്ങീ.. കാത്തുകാത്തെന്റെ പൂമെയ് കുഴഞ്ഞു തോഴിമാരോ ദൂരെയൊഴിഞ്ഞു... ഉണരുണരൂ ജന്മസായൂജ്യമേ തളിരിടും സ്നേഹമേ... ആരും മീട്ടാത്ത മണിവീണയായ് ഞാൻ നിന്റെ തിരുമുന്നിൽ വന്നൂ...(2) ആരുമറിയാതെ അഴകിന്റെ വാതിൽ നിനക്കുവേണ്ടി തുറന്നു തന്നു കാണുവാനുള്ളിൽ മോഹം തുളുമ്പി പാർവ്വണേന്ദു പാതി മറഞ്ഞു... ഉണരുണരൂ ജന്മസായൂജ്യമേ തളിരിടും സ്നേഹമേ... ഓ...ഓ...ഓ...ഓ...ങുഹൂഹും..
Movie/Album name: Innalekalillaathe
Artists