നീലമുകില്പ്പെണ്ണിന് മാറില്‍ മിന്നലെന്ന പോലെ എന്നെ പുണര്‍ന്നു നീ...ചൂടില്ലേ ചൂടിന് ജ്വാലകള്‍ വെള്ളിവിരല്ത്തുമ്പാല് ചുണ്ടില്‍ പൊട്ടുതൊട്ടു നിന്നില്‍ പൊന്നേ... കുതിര്‍ന്നു ഞാന്‍ ചാർത്തുന്നേ...ചെന്തീമൊട്ടുകള്... ഇഷ്ടത്തോടെ മുട്ടിക്കൂടാന് എന്നോ മൗനം മൂളുന്നില്ലേ മഴയുടെ നനവുകളോടെ.... ഒന്നിച്ചൊന്നായ് എത്തിച്ചേരാന്‍ ആരോ മെല്ലെ ഓതുന്നില്ലേ രതിയുടെ ശരമുനയോടെ.... സ്വര്‍ഗ്ഗങ്ങളേ...കൊതിച്ചോ സ്വപ്നങ്ങളെ.... (വിണ്ണിന് കാളിന്ദിയെ....)
Movie/Album name: Climax
Movie Summary:Climax (2013) is a Malayalam biographical drama about the life of a veteran film actor, exploring his career, relationships, and personal struggles.
Song Credits: Sung by K. S. Chithra; composed by Berny–Ignatius; lyrics by Rafeeq Ahamed.
Musical Style: Melancholic melody-driven film song with orchestral and soft contemporary arrangements.
Raga Details: Not available.
Key Artists Involved: K. S. Chithra (playback singer), Berny–Ignatius (music directors), Rafeeq Ahamed (lyricist).